അമ്മ നടി 3
Amma Nadi Part 3 | Author : Pamman Junior | Previous Part
‘ആഷ ചേച്ചി ഇപ്പോ ഇറങ്ങുമെന്ന് പറഞ്ഞു…’
‘ഇറങ്ങിയില്ലേ…’
‘ഇല്ല കുളിക്കുവാണെന്ന് തോന്നു ഷവറില്‍ നിന്നാണെന്ന് തോന്നണൂ വെള്ളം വീഴുന്ന സൗണ്ട് കേട്ടു…’
ഷവറില്‍ നിന്നല്ലായിരിക്കും മറ്റേടത്തൂന്നായിരിക്കും… മനസ്സില്‍ പറഞ്ഞിട്ട് ഞാന്‍ വീടിന്റെ കതക് തുറന്നു.
നാളെ മുതല്‍ ഷൂട്ടിംഗ് നടത്താനുള്ള വീടാണ്. ആ ഷൂട്ടിംഗ് എത്ര വര്‍ഷം നീളും എന്നറിയില്ല. എന്തായാലും ചാനലില്‍ നല്ല മാര്‍ക്കറ്റ് ചെയ്യാന്‍ പറ്റുന്ന വെറ്റൈറ്റി സീരിയലാണ് വരാന്‍ പോകുന്നത്. കട്ടപ്പനയിലെ മാസ് ടൂറിസ്റ്റ് ഹോമിലാണ് ക്രൂമെമ്പേഴ്സിന് മുറി ബുക്ക് ചെയ്തിരിക്കുന്നത്. പ്രൊഡക്ഷന്‍ കണ്ട്രോളര് ശങ്കരന് എല്ലാം കൃത്യമായി ചെയ്യുന്നുണ്ടെന്ന വിശ്വാസത്തിലാണ് ഞാന്‍.
അമ്മനടിയും മൂത്തമകളായി വേഷമിടുന്ന പെണ്‍കുട്ടിയും ഈ വീട്ടിലാണ് ഇനി മുതല്‍ താമസിക്കുന്നത്. ഇവിടുത്തെ രണ്ട് മുറികള്‍ അവര്‍ക്കായി നല്കുവാനാണ് കമ്പനിയുടെ തീരുമാനം.
‘സാര്‍ ഡോളറച്ചായന് വിളിക്കുന്നു…’ കിട്ടു ഫോണുമായി വന്നു. ഞാന്‍ തെല്ലൊരു അമര്‍ഷത്തോടെയാണ് ഫോണ്‍ വാങ്ങിയത്. കാരണം വീട്ടിലെ സെറ്റിംഗുകള്‍ എങ്ങനെ മാറ്റണം എന്ന് പ്ലാന്‍ ചെയ്യാന്‍ ജെസ്റ്റ് സോഫയിലേക്ക് ഇരുന്നതേയുള്ളു.
‘നമസ്ക്കാരൊണ്ട് അച്ചായാ… ‘
‘എന്നാടോ വ്വേ… ഒരു വിവരോല്ലല്ലോ…’
‘അച്ചായാ നാളെയല്ലേ പരിപാടി തുടങ്ങുന്നത് അതിന്റെയൊരു തിരക്ക്… പിന്നെ അഡ്വാന്‍സ് ക്രഡിറ്റായല്ലോ അല്ലേ…’
‘ശ്ശെടാ ചെറുക്കാ അഡ്വാന്‍സോ കാശോ ഞാന്‍ ചോദിച്ചോ… ചെറുപ്പത്തിലേ ഒരു സിനിമാ നടനാവണം എന്നായിരുന്നു എന്റെ ആഗ്രഹം… അതൊട്ട് നടന്നില്ല… എന്റെ വീടെങ്കിലും ഒരു സീരിയലില്‍ വരുന്നത് കണ്ട് എനിക്ക് കണ്ണടയ്ക്കാമല്ലോ… ഈ അറുപത്തിയാറ് കാരന് പിന്നെന്താ വേണ്ടത്…’
‘ഇടയ്ക്ക് ഇങ്ങോട്ടൊന്ന് കടക്ക് കേട്ടോ…’ ഞാന്‍ പറഞ്ഞു.
‘ഓ… പഴേത് പോലെ വയ്യാടോവ്വേ… എന്നാലും നോക്കട്ട്…’ ഡോളറ് കുര്യച്ചന് ഫോണ്‍ വെച്ചു.
മരുമകള്‍ റൂബി ഗ്രീന്‍ടീയുമായി വന്നു.
ടിവിയില്‍ അപ്പോള്‍ കട്ടപ്പനയിലെ വീട്ടില്‍ നാളെ മുതല്‍ ആരംഭിക്കുന്ന സീരിയലിനെ കുറിച്ചുള്ള പ്രൊമോ വീഡിയോവന്നു.
‘ദാ അപ്പച്ചാ അതാണ് നമ്മുടെ കട്ടപ്പന വീട്ടിലെ ഷൂട്ടിംഗ് സീരിയല്‍…’