ഉമ്മയും അമ്മയും പിന്നെ ഞങ്ങളും 13
Ummayum Ammayum Pinne Njangalum Part 13
Author : Kumbhakarnan | [ Previous Part ]
തുടർച്ചയായി പെയ്യുന്ന മഴയിൽ സൈറ്റിൽ വർക്കുകൾ മുടങ്ങി. ഇനി മഴയുടെ കാര്യത്തിൽ ഒരു തീരുമാനമായിട്ട് വർക്കുകൾ തുടർന്നാൽ മതിയെന്ന് മേനോൻ പറഞ്ഞതിൻ പ്രകാരമാണ് റഫീക്ക് ജോലിക്കാർക്ക് തൽക്കാല അവധി കൊടുക്കാൻ തീരുമാനിച്ചത്. അധികവും ഇതര സംസ്ഥാന തൊഴിലാളികളായതുകൊണ്ട് അവരുടെ ലേബർ കോണ്ട്രാക്ടർ അവരെ കൂട്ടിക്കൊണ്ടു പൊയ്ക്കോളും.
പുഴയുടെ തീരത്തു വരുന്ന റിസോർട്ടിന്റെ ഭാഗത്ത് ചില മാറ്റങ്ങൾ വേണമെന്ന് മേനോൻ പറഞ്ഞിരുന്നു. പുള്ളി ഓരോ ഗൾഫ് നാടുകളിൽ പോകുമ്പോഴും അവിടെ നിർമ്മിക്കുന്ന പുതിയ പുതുയ കെട്ടിടങ്ങൾ സശ്രദ്ധം വീക്ഷിക്കാറുണ്ട്. അത് ചില നൂതനാശയങ്ങൾക്ക് വിത്തുപാകും. അങ്ങനെയാണ് ഇപ്പോൾ പ്ലാനിൽ ചെറിയൊരു മാറ്റം വരുത്താൻ അയാൾ തീരുമാനിച്ചത്
അതേപ്പറ്റി ചർച്ചചെയ്യാൻ പ്രോജക്ടിന്റെ മുഴുവൻ ഡ്രായിംഗുകളുമായി എഞ്ചിനീയർമാർ ഇന്നോ നാളെയോ വരുന്നുണ്ട്. അവരുമായി സംസാരിക്കേണ്ടതുകൊണ്ട് റഫീക്ക് അവിടെത്തന്നെ തങ്ങി.
ഒറ്റയ്ക്കാണെങ്കിലും ഭക്ഷണം ഒരു പ്രശ്നമായിരുന്നില്ല.ജോലിക്കാർക്കുള്ള ഭക്ഷണം സൈറ്റിൽ അവർതന്നെ ഉണ്ടാക്കി കഴിക്കുകയായിരുന്നെങ്കിലും റഫീക്കിനുള്ള ആഹാരം രേവതിയുടെ വീട്ടിൽ നിന്നായിരുന്നു. മേനോൻ ഒന്നു സൂചിപ്പിച്ചപ്പോൾ തന്നെ ആ ചുമതല ശാരദ സന്തോഷപൂർവം ഏറ്റെടുക്കുകയായിരുന്നു. രേവതിക്കും രാഹുലിനും അതിൽ മറുത്തൊരു അഭിപ്രായമുണ്ടായിരുന്നില്ല. കാരണം ഇന്ന് മേനോൻ അവർക്ക് അന്യനല്ലല്ലോ.
മിനിഞ്ഞാന്ന് വരെ മൂന്നു നേരവും ആഹാരം രാഹുൽ ഇവിടെ കൊണ്ടുവന്നു കൊടുത്തിരുന്നു. പക്ഷേ അവന്റെ ബിസിനസ് കാര്യങ്ങൾക്കായി അവൻ എറണാകുളത്തിന് പോയിരുന്നതുകൊണ്ട് രണ്ടു ദിവസമായി ആഹാരം അവിടെപ്പോയി കഴിക്കേണ്ടിവരുന്നു. ഇവിടേക്ക് ശാരദ ഭക്ഷണമെത്തിക്കാം എന്നു പറഞ്ഞതാണ്. പക്ഷേ അവരെ ബുദ്ധിമുട്ടിക്കുന്നത് ശരിയല്ലല്ലോ എന്നോർത്ത് അങ്ങോട്ട് ചെന്ന് കഴിച്ചോളാമെന്ന് അവൻ പറയുകയായിരുന്നു.
ശാരദയെ കുറിച്ച് ഓർത്തപ്പോൾ ലുങ്കിക്കുള്ളിൽ ചെറിയ ഒരനക്കം. ഏതാണ്ട് ഷഷ്ഠിപൂർത്തി ആകാറായ ഒരു സ്ത്രീയോട് കാമം തോന്നുന്നത് ശരിയല്ല എന്നറിയാം. മുൻപ് ഇങ്ങനെയൊരു വികാരം ഇത്രയും മുതിർന്ന ഒരു സ്ത്രീയോടും തോന്നിയിട്ടുമില്ല. പക്ഷേ ശാരദയെ കാണുമ്പോഴൊക്കെ നെഞ്ചിൽ വല്ലാത്തൊരു പിടപ്പാണ്. ഈ പ്രായത്തിലും അവരുടെ ചെമ്പൻ കണ്ണുകൾ കൊണ്ടുള്ള നോട്ടത്തിൽ ആരായാലും ഒന്നു പതറിപ്പോകും.