എന്റെ വിദ്യാലയം
Ente Vidyalayam | Author : Balan
ട്രെയിനിങ് കഴിഞ്ഞയുടനെ സ്കൂളിൽ ജോയിൻ ചെയ്ത സമയം…..
എനിക്ക് നല്ല ടെൻഷൻ ഉണ്ടായിരുന്നു സത്യം പറഞ്ഞാൽ പുതിയ ആളുകൾ പുതിയ രീതികൾ എല്ലാം എനിക്ക്ഒത്തിണങ്ങി പോകുമോ എന്ന അലട്ടൽ എയപ്പോഴും മനസ്സിൽ ഇങ്ങനെ വന്നു പോയി ……
HM ഒഴികെ എല്ലാവരും ഫീമെയിൽ ടീച്ചർസ്…
അതിന്റെ ഇടയിൽ ഞാൻ മാത്രമായിരുന്നു മെയിൽ സ്റ്റാഫ്..
അതിന്റെ ചെറിയൊരു ആശങ്ക…
എന്നിരുന്നാലും എല്ലാവരും നല്ല പോലെ എല്ലാ കാര്യത്തിനും സപ്പോർട്ട് ആയിരുന്നു …..
പല സ്വഭാവമുള്ള ആളുകൾ ആയതിനാൽ എനിക്ക് ഒത്തു പോവാൻ പ്രയാസം ആയിരുന്നു ആദ്യത്തെ ഒരാഴച……
എല്ലാം ശരിയായിക്കോളും എന്ന പ്രതീക്ഷ അപ്പോഴും മനസിൽ ഉണ്ടായിരുന്നു….
എല്ലാവരെയും ഒരുവിധം പരിചയപെട്ടു കഴിഞ്ഞു…
എല്ലാവരും എന്റെ പ്രായത്തിന്റെ പത്തു പതിനഞ്ചു വയസ്സ് കൂടുതൽ ആയിരുന്നു….
എന്നിരുന്നാലും ഓരോ ടീച്ചർസ് ഉം ഒന്നിനൊന്നു മെച്ചം എന്ന് തന്നെ പറയാം….
എന്ത് കാര്യം വച്ചു നോക്കുവാണേലും!
എനിക്ക് കമ്പനി ആയി എന്ന് പറയാവുന്ന രണ്ടു ടീച്ചർസ് ആയിരുന്നു…
ലുബി ടീച്ചർ ഉം ജിയ ടീച്ചർ ഉം……
ലുബി ടീച്ചർ ആയിരുന്നു കട്ട കമ്പനി ഒരു പുതിയ ജോയ്നിങ് ആണെന്നുള്ള ഒരു വേർതിരിവും കാണിക്കാതെഎന്തിനും ഒപ്പം നിൽക്കുന്ന ഒരാളായിരുന്നു ടീച്ചർ….
ലുബിയെ പറ്റി പറയണേല് നല്ല ഗോതമ്പു പോലത്തെ നിറം അല്പം തടി ഉണ്ടെങ്കിലും സാരി ഉടുത്താൽ നടി കനിഹയുടെഅതെ ടച്ച്….
ഞാൻ ടീച്ചറോട് അത് പറഞ്ഞിട്ടുമുണ്ട്….
ടീച്ചേർക്കാണേൽ അതിൽ ഒന്നും ഒരു മൈൻഡ് ഉം കൊടുത്തില്ല….
ടീച്ചർക്ക് രണ്ടര വയസുള്ള ഒരു മോനാണ്..
വീട്ടിൽ ഭർത്താവിന്റെ ഉമ്മയും,പുള്ളിയും…
അയാൾ നാട്ടിൽ തന്നെ ബിസിനെസ്സ് ആണ്….
അങ്ങനെ എല്ലാം..ഒരുവിധം ടീച്ചറെ പറ്റി മനസിലാക്കി…
സ്കൂളിൽ വരുമ്പോ മിക്ക ദിവസവും ടീച്ചർ പർദ്ദ ആണ് ഇടുന്നത്…..
ടീച്ചറുടെ ഭർത്താവുമായി ഞാൻ നല്ല സൗഹൃദം സ്ഥാപിച്ചു പോന്നു…..