മീരയും അനീറ്റയും ഒരു ബസ് യാത്ര [Sojan]

Posted by

മീരയും അനീറ്റയും ഒരു ബസ് യാത്ര 1

Meerayum Anittayum Oru Buss YaathraPart 1 | Author : Sojan


ഏത് രീതിയിൽ നോക്കിയാലും ഒരു തല്ലിപ്പൊളിയായിരുന്നു മീര. അത്യാവശ്യം പ്രേമവും പ്രേമഭംഗങ്ങളും , ചെറുപ്പാക്കാരുമായുള്ള സിനിമയ്ക്ക് പോക്ക്, അയൽക്കാരുടെ വസ്ത്രങ്ങൾ മോഷണം, അവരുടെ ഫലവൃക്ഷങ്ങളിൽ നിന്ന് തേങ്ങയും, മാങ്ങയും അടിച്ചുമാറ്റൽ, പുല്ലുചെത്താൻ പോകുമ്പോൾ പുല്ലിന്റെ കൂടെ വാഴക്കുലയും മറ്റും കടത്തിക്കൊണ്ട് പോരൽ എന്നിങ്ങിനെ പലതരത്തിലും മോശം ക്യാരക്ട്ടർ.

മീരയ്ക്ക് ജോൺസൺ എന്ന ആളുമായി ബന്ധമുണ്ടായിരുന്നു. വിചിത്രമായ കാര്യം ഈ ജോൺസന്റേയും മീരയുടേയും വീട്ടുകാർ തമ്മിൽ ബദ്ധശത്രുക്കൾ ആയിരുന്നു എന്നതാണ്. ജോൺസണുമായി ഉടക്കിയ ശേഷം ‘അവൾ ഇവിടെ ഓടിനടന്നു കളിയായിരുന്നു’ എന്നാണ് ജോൺസൺ ഒരിക്കൽ അഭിപ്രായപ്പെട്ടത്. അതിൽ കാര്യമില്ലാതില്ല, നാട്ടിലെ സുമുഖരായ പലരും അവളുമായി രമിച്ചിട്ടുണ്ട് എന്നത് പരസ്യമായ രഹസ്യമാണ്. ഈ കഥ അതിനെല്ലാം മുൻപ് സംഭവിച്ചതാണ്.

മറ്റ് കഥകൾ പിന്നാലെ പറയാം. മീര ഒരു പക്കാ ഉഴപ്പായതിനാൽ അൽപ്പപ്രാണികളായ അമ്മയും, അച്ഛനും കാര്യമായി നിയന്ത്രിച്ചിരുന്നില്ല, നിയന്ത്രണത്തിൽ നിൽക്കില്ലായിരുന്നു എന്ന് പറയുന്നതാകും ശരി.

മുഖസൗന്ദര്യം തീരെ ഇല്ലാ എന്ന് പറഞ്ഞു കൂട, എന്നാൽ നിറം ഉണ്ടായിരുന്നു, ശരീരവും മനോഹരമായിരുന്നു. ദൂരെനിന്ന് കണ്ടാൽ ഒരു ആകർഷണമൊക്കെ തോന്നും. കടഞ്ഞെടുത്തതു പോലുള്ള ശരീരം എന്ന് പറയാം. ഒതുങ്ങിയ വയർ. മനോഹരമായ കൈകാലുകൾ, ഇടതൂർന്ന മുടി, മാൻപേട കണ്ണുകൾ, താളാത്മകമായ ചലനം ഇതെല്ലാം ചേർന്നതായിരുന്നു മീര. സാധാരണ പാവാടയും ബ്ലൗസുമാണ് ധരിച്ചിരുന്നത്. പുറത്ത് പോകുമ്പോൾ ഹാഫ് സാരിയാണ് കൂടുതൽ ഉപയോഗിക്കുക.

നന്നായി സംസാരിക്കാനും, ആണുങ്ങളോട് ഇടപഴകാനും മീരയ്ക്ക് ഒരു പ്രത്യേക കഴിവായിരുന്നു. സ്ത്രീജനങ്ങൾ എല്ലാ അർത്ഥത്തിലും മീരയെ ഒഴിവാക്കിയിരുന്നു. അവർക്ക് മീരയുടെ ഇളക്കങ്ങളും, ഓവർ സ്മാർട്ട്‌നെസും ഒട്ടും ദഹിച്ചിരുന്നില്ല.

മീരയും അനിയത്തിയും തമ്മിൽ അടയും ചക്കരയും പോലാണ്. എവിടെ പോയാലും ഒന്നിച്ച്. ഒരു പത്ത് പൈസാ കുറവായിരുന്നു അനിയത്തിക്ക്; അതിനാൽതന്നെ മീരപറയുന്നത് വേദവാക്യമായിരുന്നു അവൾക്ക്.

നിങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടോ എന്നറിയില്ല; മന്ദബുദ്ധി അല്ലെങ്കിലും വിവരം സ്വൽപ്പം കുറവുള്ള മേൽപ്പറഞ്ഞ തരം പെൺപിള്ളേർക്ക് ശരീരവളർച്ച വേഗത്തിലും, അംഗോപാംഗം അതിമനോഹരവും ആയിരിക്കും.

Leave a Reply

Your email address will not be published. Required fields are marked *