വധു is a ദേവത 29
Vadhu Is Devatha Part 29 | Author : Doli
[Previous Part] [www.kambistories.com]
പപ്പ : മതി നിർത്ത്…..ഇത് അവൻ്റെ സ്ഥിരം നമ്പർ ആണ്…
അമർ : അത് തന്നെ ..
അച്ചു : 🙂
നന്ദൻ : ഇല്ല എനിക്ക് തോന്നുന്നില്ല …😳
ജിത്തു : അയ്യോ അല്ല ചേട്ടൻ റെയ്ൽവേ സ്റ്റേഷനിൽ ഉണ്ട്…. എന്നെ കണ്ടപ്പോ എന്നോട് ഒരു സഹായം ചെയ്യാൻ പറഞ്ഞ് അഞ്ഞൂറ് രൂപയും തന്നു….
സൂര്യ : നന്ദ അവര്…. 😳🥺 ടാ ഇന്ദ്രൻ ടാ….. റെമോ….😣😩 വണ്ടി എഡ്രാ
അവര് കാറേടുത്ത് അടിച്ച് കേറി പോയി… അമർ വണ്ടിയും കൊണ്ട് പിന്നാലെ പോയി…
പപ്പ : എന്താ ഇവിടെ നടക്കുന്നത് എൻ്റെ മോൻ എവിടെ… 😣
അമ്മ : 😭 എന്ത് പാപം ചെയ്തിട്ട് ആണോ അവന് ഇതൊക്കെ അനുഭവിക്കാൻ. 😭
പപ്പ: ഹലോ രുദ്ര നീ എവിടെ ആണ്…. ടാ ഇന്ദ്രൻ ഒരു കത്തെഴുതി വച്ച് ട്രെയ്ൻ കേറി പോയി….എന്നാ അറിഞ്ഞത് എനിക്ക് എൻ്റെ. മോനെ വേണം നീ എന്താ വച്ചാ ചെയ്തോ… ആണോ ശെരി… എന്താ വച്ചാ നോക്ക്….
അങ്കിൾ : എന്താ ഡോ
പപ്പ : രുദ്രൻ ഇങ്ങോട്ട് വന്നൊണ്ട് ഇരിക്കുക ആണ് എന്ന്….
അമ്മു : അങ്കിൾ എൻ്റെ ഇന്ദ്രൻ
അങ്കിൾ : മിണ്ടി പോവരുത് അസത്തെ 😡 ഒറ്റ ചവിട്ടിന് തീർത്ത് കളയും തള്ളയുടെ പന്ന കൂട്ടത്തിൻ്റെ വാക്കും കേട്ട് നീ എൻ്റെ മോള് തന്നെ ആണോ ഡീ… നശൂലമേ…
പപ്പ : 😐
അമ്മ : രുദ്രൻ എന്താ പറഞ്ഞത്…
പപ്പ : അവൻ ഇങ്ങോട്ട് വന്നോണ്ട് ഇരിക്കുക ആണ് എന്ന് …എന്ത് തെറ്റ് ചെയ്തിട്ടാണ് എൻ്റെ മോനെ…
അമ്മ : നിങൾ ഇങ്ങനെ നിക്കാതേ ആരെയെങ്കിലും വിളിച്ച് അന്വേഷിക്കാൻ നോക്ക് ന്നേ…