വധു is a ദേവത 28
Vadhu Is Devatha Part 28 | Author : Doli
[Previous Part] [www.kambistories.com]
അച്ചു : എന്താ ടാ…
ഞാൻ : തല ചുറ്റുന്നു…
അച്ചു : ഹോസ്പിറ്റലിൽ പോ…നീ വണ്ടിയിൽ കേറ്
ഡോക്ടർ : എന്തോ ഉറക്കം ഇല്ലായ്മ ആണ് ബ്ലഡ് ടെസ്റ്റ് ചെയ്യാൻ കൊടുക്ക് ശെരി ആവും… എന്താ ടാ ഇവന് ഉറക്കം ഇല്ലെ നല്ല ക്ഷീണം ഉണ്ടല്ലോ…
അച്ചു : ഇല്ല ആൻ്റി ഉറക്കം കുറവ് ആയിരിക്കും… കുറച്ച് ദിവസം ആയി അലച്ചിൽ ആണ്…
ഡോക്ടർ.: മോനെ നല്ല പോലെ ഫൂഡ് കഴിച്ച് ഉറങ്ങാൻ നോക്ക് കേട്ടോ വെള്ളം കൊടുക്ക് കേട്ടോ ടാ … ഫോൺ അങ്ങനെ ഉള്ള സാധനം ഒന്നും അതികം വേണ്ട
അച്ചു : ശെരി ആൻ്റി…
ഞാൻ : താങ്ക്സ് ആൻ്റി….
ഡോക്ടർ : എന്താ ടാ കോൾഡ് ഉണ്ടോ
ഞാൻ : ചെറുതായിട്ട് …
ഡോക്ടർ : എന്ന അതിനും കൂടെ മരുന്ന് എഴുതട്ടെ…
ഞാൻ : വേണ്ട ആൻ്റി…ശെരി ആൻ്റി…
അച്ചു: എന്താ ടാ പിടിക്കണോ …
ഞാൻ ::വേണ്ട
നന്ദൻ : എന്താ ടാ…
അച്ചു : ഉറക്കം ഇല്ല അത് തന്നെ…
സൂര്യ : എന്താ ടാ…
അച്ചു : ഒന്നുമില്ല…
ഞാൻ : ടാ നീ ഇങ്ങ് വാ സൂര്യ സത്യം ആയിട്ടും അവള് ശ്രീ മോശപ്പെട്ട പെണ്ണല്ല … ഞാൻ അവളെ മോശം ആയി തൊട്ട് പോലും നോക്കിയിട്ട് ഇല്ല… നീ എങ്കിലും എന്നെ വിശ്വസിക്കണം…
സൂര്യ : എന്താ ടാ ഇത് നീ എന്തിനാ ഇതൊക്കെ എന്നോട് പറയുന്നത് … ശേ… അയ്യേ ഇന്ദ്രൻ കരയില്ല നെറ്റ് ഇന്ദ്രൻ കരയില്ല…
ഞാൻ : 🥺
റെമോ : ഇത് ആര് ചെയ്തത് ആയാലും അവനെ ഇനി ഈ ഭൂമിക്ക് വേണ്ട….