ഭാര്യവീട് 2 [ഏകലവ്യൻ]

Posted by

ഭാര്യവീട് 2
Bharyaveedu Part 2 | Author : Ekalavyan

[ Previous Part ] [ www.kambistories.com]


 

രാവിലെ ഉറക്കം ഞെട്ടുന്നതിനു മുൻപേ തന്നെ നീതുവിന്റെ മനസ്സിൽ ഹരിയുടെ മടിയിലിരുന്ന് കൊഞ്ചുന്ന രംഗമായിരുന്നു. കൺപോളകൾക്കടിയിലൂടെ കൃഷ്ണമണിയുടെ ചലനങ്ങൾ കൂടിയപ്പോൾ കണ്ണ് തുറന്നവൾ എഴുന്നേറ്റു. പകുതി തുറന്ന ജനൽ പാളികളിലേക്ക് നോക്കി ഇളം ചിരി തൂകി. അലസമായി വീണു കിടക്കുന്ന മുടിയിഴകൾ അവളുടെ മുഖത്തു പരന്നു. ബാക്കി ചുമലിൽ നിറഞ്ഞു.

പ്രഭാത കിരണങ്ങൾ മുറിയിലേക്ക് നീണ്ടപ്പോൾ അവളുടെ മനസ്സ് ഇന്നലെകളിലാണ്.മിന്നി മറയുന്ന ഓർമ്മകൾ രാവിലെ തന്നെ ശരീരത്തിലൂടെ ഒരു ചെറു രോമാഞ്ചത്തിന് ഇടയാക്കി. സമയം ആറരയാവുന്നു. മുടി കൂട്ടി പിടിച്ച് പുറകിലേക്ക്ഉയർത്തി ക്ലിപ്പ് ഇട്ടു വച്ചു.

മുറി തുറന്നു അടുക്കളയിലേക്ക് നടന്നു. നിത്യ കാഴ്ചയെന്ന പോലെ അമ്മ കാലത്തു തന്നെ ഹാജരാണ്. നനഞ്ഞ മുടി തോർത്ത്‌ കൊണ്ട് കെട്ടിവച്ചിട്ടുണ്ട്. വട്ടത്തിലുള്ള ചാണക പച്ച കളർ ബ്ലൗസിന്റെ പുറംകഴുത്തിൽ വെള്ളത്തുള്ളികൾ പറ്റിപ്പിടിച്ചിരിക്കുന്നു. ബ്ലൗസിന്റെ പുറവും കയ്യും കുറച്ച് നനഞ്ഞിട്ടുണ്ട്. പുറകിൽ നീതുവിനെ കണ്ടതും ശ്യാമള അതിശയം കൂച്ചി.

“എന്തു പറ്റി മോളെ നേരത്തെയാണല്ലോ??”
അവളുടെ അമ്പരപ്പ് മാറിയില്ല .
“ആ തറവാട്ടിൽ പിറന്ന പെൺകുട്ടികളൊക്കെ അങ്ങനെയാ..”
നീതുവിന്റെ മുഖത്തു ഗമ
“ഇപ്പഴാണോ നി തറവാട്ടിൽ പിറന്നേ??”
“ഓ വലിയ തമാശക്കാരി..ങും”
അമ്മയുടെ കൗണ്ടർ അവൾക്ക് ഒട്ടും പിടിച്ചില്ല. അവൾ മുഖം തിരിച്ചു.
“അതാ ചൂല് വേഗം അടിച്ചു വരാൻ തുടങ്ങിക്കോ..”
“അയ്യോ അതൊന്നും പറ്റില്ല..അതൊക്കെ ഷൈമേച്ചി ചെയ്തോളും..”
“അവള് കേൾക്കണ്ട..”
“എന്ത് കേൾക്കേണ്ടെന്ന അമ്മേ??”
ഷൈമ അടുക്കള വാതിൽക്കൽ എത്തിയിരുന്നു. നീതുവിന്റെ മനസ്സിൽ കൊള്ളിയാൻ മിന്നി.
“ഒന്നുല്ല ചേച്ചി.” നീതു വേഗം കയറി പറഞ്ഞു.
“അല്ല ഇവളെന്താ ഇവിടെ.. മൂത്രൊഴിക്കാൻ എണീച്ചതാണോ??”
“അത് തറവാട്ടിൽ പിറന്ന പെണ്ണ് വന്നതാ..”
സ്ഥാനത്തു തന്നെ അമ്മയുടെ കൗണ്ടറും ചേച്ചിയുടെ കളിയാക്കലും കേട്ട് നീതു ചൂളി പോയി. രാവിലെ തന്നെ വധം.
“എന്നാലതാ ചൂല്. വേഗം അടിച്ചു വരാൻ തുടങ്ങിക്കോ..”
പണി പാളിയല്ലോ ദൈവമേ. നീതുവിന്റെ ബ്ലിങ്ങസ്യ മുഖം കണ്ടു ശ്യാമളക്ക് ചിരി പൊട്ടി. ഇനി ഒരു അടവും നടക്കില്ല ഷൈമേച്ചി കൊങ്ങക്ക് തന്നെ പിടിച്ചു. നീതു ചൂലുമെടുത്തു മുറ്റത്തേക്കിറങ്ങി. കുനിഞ്ഞു നിന്നു അടിച്ചു വാരാൻ തുടങ്ങിയപ്പോഴാണ് ഉള്ളിലേക്ക് ചെറുക്കാറ്റും അൽപം തണുപ്പും കേറിയ സുഖം കിട്ടിയത്. നോക്കിയപ്പോൾ മുകളിലത്തെ കുടുക്ക് പൊട്ടി ഷർട്ട്‌ അകന്നിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *