കൊറോണ ദിനങ്ങൾ 5 [Akhil George]

Posted by

കൊറോണ ദിനങ്ങൾ 5

Corona Dinangal Part 5 | Author : Akhil George

[ Previous Part ] [ www.kkstories.com]


ഈ ഭാഗം എഴുതാൻ ലേറ്റ് ആയതിൽ ക്ഷമിക്കുക. ഇടക്കു അനിത ചേച്ചി എന്ന കഥയിലേക്ക് ഒന്ന് divert ആയി. ഇതുവരെ ഉള്ള ഭാഗങ്ങൾ വായിച്ചതിനു ശേഷം ഇതിലേക്ക് വരണം എന്നു അഭ്യർത്ഥിക്കുന്നു….


 

 

ജോലി എല്ലാം കഴിഞ്ഞു ഒന്ന് ഫ്രീ ആയപ്പോലെക്കും സമയം വൈകുന്നേരം അഞ്ച് മണി ആയി. രമ്യയോട് ശ്യാമള മാഡത്തിനെ വിളിക്കാൻ പറഞ്ഞു, രമ്യ മാഡത്തിനെ വിളിച്ചപ്പോൾ ആൾ ഓഫീസിൽ ഉണ്ട്, ഞങൾ അങ്ങോട്ട് ചെന്നു.

 

വിശാലമായ ഒരു ഓഫീസ് ആണ് അതു, മാഡം ഞങ്ങളെ ക്ഷണിച്ചു ഇരുത്തി.

 

ശ്യാമള മാഡം: ഡ്യൂട്ടി കഴിഞ്ഞോ.? എല്ലാവരും എന്താ ഇങ്ങനെ ഗൗരവത്തിൽ ഇരിക്കുന്നേ, കൂൾ ആവൂ. ഞാൻ ഒരു ഫ്രണ്ട്‌ലി ടോക്കിന് വരാൻ പറഞ്ഞത് ആണ്, കാരണം നിങ്ങളുടെ ബോണ്ടിങ് എനിക്ക് ഇഷ്ടമായി.

 

എല്ലാവരും ഒന്ന് പരസ്പരം നോക്കി പുഞ്ചിരിച്ചു.

 

ഫരീദ: ഹൂ… ഇപ്പോഴാ ഒന്ന് സമാധാനം ആയത്, ഇവിടെ എത്തും വരെ ടെൻഷൻ ഉണ്ടായിരുന്നു. ഞങൾ ഒരു ഫാമിലി പോലെ ആണ് മാഡം, അതു കൊണ്ടാണ് ഞങ്ങൾക്ക് ഇടയിൽ ഉള്ള ഈ ബോണ്ടിങ് ഇത്ര സ്ട്രോങ്ങ്.

 

ഞാൻ: സോറി മാഡം. അപ്പോളത്തെ ഒരു മൈൻഡ് സെറ്റിൽ പറഞ്ഞതാണ്. ഒന്നും മനസ്സിൽ വെക്കരുത്.

 

ശ്യാമള മാഡം: അതു വിട് എൻ്റെ അഖിലെ… അതൊക്കെ ആ സെൻസിൽ മാത്രമേ ഞാൻ എടുത്തിട്ടുള്ളൂ. ഈ ജോലിയും വർക്ക് പ്രഷർ കാരണം ഞാൻ ചിരിക്കാൻ പോലും മറന്ന് എന്ന് എൻ്റെ പിള്ളേർ പറയും, ഇന്ന് ഒരു കോളേജ് സ്റ്റൈൽ ഫ്രണ്ട്ഷിപ്പ് പോലെ നിങൾ ഒരുമിച്ച് നിന്നപ്പോൾ എനിക്ക് മിസ്സ് ആയ എന്തൊക്കെയോ കാണിച്ചു തന്നു. Really Great…

Leave a Reply

Your email address will not be published. Required fields are marked *