ഉമ്മച്ചികുട്ടിയുമായി 2
Ummachikuttiyumaayi Part 2 | Author : Lee Child
[ Previous Part ] [ www.kkstories.com]
ഈ കഥയുടെ ആദ്യഭാഗത്തിലെ നിങ്ങൾ നൽകിയ സപ്പോർട്ട് വളരെയധികം നന്ദി.. ഈ ഭാഗത്തിനും നിങ്ങൾ അതു പോലെ ഇത്രയും തന്നെ സപ്പോർട്ട് നൽകുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു..
എന്റെ ജീവിതത്തിലെ ഏറ്റവും നല്ല പിറന്നാളിന് ശേഷം ഞാൻ സുഖമായി ഉറങ്ങി…
പിറ്റേ ദിവസം രാവിലെ…
ഗുഡ്മോണിങ് അമ്മ….
അമ്മ :ഗുഡ്മോർണിംഗ്…ഗുഡ് മോർണിംഗ്… ഇന്നെന്താ പതിവിലും നല്ല സന്തോഷത്തിൽ ആണല്ലോ…
ഞാൻ :എന്റെ ജീവിതത്തിൽ ഏറ്റവും വലിയ സന്തോഷം നിറഞ്ഞ ദിവസമായിരുന്നു ഇന്നലെ കഴിഞ്ഞത്…അതാ…
ഓ അതെന്തായിരുന്നു ഇത്രയും സ്പെഷ്യൽ?
ആ. അത്..ചില മറക്കാൻ പറ്റാത്ത…ഓർമ്മകൾ..
മതി മതി എല്ലാം നിന്റെ ബർത്ത്ഡേക്ക് ഫോട്ടോസ് ഒന്നും എടുത്തില്ലേ…
ഞാനൊന്ന് കാണട്ടെ…
അതിൽ വിശാഖ് ഒന്ന് പതറിപ്പോയി…
ആ അത് ഫോട്ടോ എടുക്കാൻ ഞാൻ മറന്നു പോയി…
അത് ശരി..കുട്ടികളെല്ലാം പരിചയപ്പെടുത്തമെന്ന് പറഞ്ഞിട്ട്…
അതിനിടയ്ക്ക് എന്റെ സ്കൂളിലേക്ക് വന്നാൽ മതി..
സൗകര്യ പോലെ പരിചയപ്പെടാം…
മം..ശരി.. ശരി..
പോകുന്നതിനിടെ അമ്മ ചോദിച്ചു
എന്താ മോനെ ഇന്നത്തെ പരിപാടി?
പരിപാടി… ജിമ്മിൽ പോകണം..പഠിക്കണം..പിന്നെ കമ്പ്യൂട്ടറിൽ കുറച്ച് പണിയുണ്ട്…
അതും പറഞ്ഞു ഞാൻ റെഡിയായി..
എന്റെ അമ്മയായത് കൊണ്ട് പറയുകയല്ല…എന്നെ നല്ല വിശ്വാസമാ.. 😄
ആ..മേ..
എനിക്ക് ബൈക്കിന്റെ ലൈസൻസ് എടുക്കണം… 18 വയസ്സായില്ലേ…
ആ അത് ശരിയാണല്ലോ.. അമ്മയും പറഞ്ഞു…