വധു is a ദേവത 48
Vadhu Is Devatha Part 48 | Author : Doli
[Previous Part] [www.kkstories.com]
Station എത്തും മുന്നേ അമ്മടെ ഫോൺ വന്നു
അമ്മ : ഹലോ
ഞാൻ : എന്താ
അമ്മ : എവടെ
ഞാൻ : അത് എടുക്കാൻ പോവാ വീട്ടിലോട്ട് ഒരു ചെറിയ സാനം എടുക്കാൻ
അമ്മ : station ന്ന് എറങ്ങീട്ട് വിളിക്ക്
ഫോൺ കട്ടായി
😣
സിദ്ധു : what
ഞാൻ : ഏഹ് ഒന്നൂല്ല
.
.
.
> 10:44
സിദ്ധു : ഊതാൻ വന്നാ കേറി പണ്ണി വിട്ടേക്ക്
ഞാൻ : ഏയ് പോടാ…
ഞാൻ ഡോർ തൊറന്ന് അകത്തേക്ക് കേറി…
ഞാൻ : 😊നമസ്ക്കാരം 🙏
വൃന്ദ : ആ yes sir ഇരിക്കിരിക്ക് on time 😃
ഞാൻ : തൊഴിൽ രഹിതൻ 😊
വൃന്ദ : ആ ശെരിയാ ഞാൻ അത് മറന്നു… ഇയാള്‍ ഒന്ന് വെളിയില്‍
മാഡം സിദ്ധുനോട് ഓപ്പൺ ആയിട്ട് തന്നേ പറഞ്ഞു
സിദ്ധു : 👀
വൃന്ദ : can’t you hear me get out brother 😊
സിദ്ധു : ഓ ആയിക്കോട്ടെ
ഞാൻ : സിദ്ധു ഉംച്ച് 💋
സിദ്ധു : 😉 അതേ അണ്ണാക്കി കൊടുത്തിട്ട് വന്നാമതി 🤙
അവൻ ചെവിയില്‍ പറഞ്ഞ്
ഞാൻ : 😉 പോ വേണേ പോയി coffee കുടിച്ചിട്ട് വാ
വൃന്ദ : അയ്യോ അങ്ങനെ ആണേ മകൻ ഒരു പത്ത് കോഴി വെട്ടി എല്ലാ ചേരുവകളും ചേർത്ത് ഒരു ചെറിയ പരിപാടിക്ക് വേണ്ട ബിരിയാണി വക്ക് അപ്പഴേ brother, വരൂ
അവര്‍ താടിക്ക് കൈ കൊടുത്ത് ചിരിച്ചോണ്ട് പറഞ്ഞു
സിദ്ധു : വേണ്ടടാ എനിക്ക് ചെലർടെ തോറ്റ മൊഖം കാണണം ഞാൻ കാറില്‍ ഇരുന്നോളാ…
വൃന്ദ : 👀
ഞാൻ ഡെസ്ക്കിൽ ഒരു തട്ട് കൊടുത്ത് എന്റെ നേരെ ശ്രദ്ധ വരുത്തി
വൃന്ദ : coffee or tea
ഞാൻ : tea or coffee 🙂
വൃന്ദ : എനിക്ക് അങ്ങനെ അല്ല