ഇല്ലം [NoUFU]
ILLAM AUTHOR NOUFU
നമസ്കാരം സുഹൃത്തുക്കള ഞാൻ ആദ്യമായാണ് ഒരു കഥ ഇവിടെ എഴുതുന്നത് തെറ്റു കുറ്റങ്ങൾ ഉണ്ടെങ്കിൽ ക്ഷമിക്കണം …
പാലക്കാട് ജില്ലയിലെ ചിറ്റൂർ എന്ന ഗ്രാമപ്രദേശമാണ് ഞങ്ങളുടെത് ഞാൻ എന്നെ പരിജയപ്പെടുത്താം എന്റെ പേര് ഹരീഷ് മേനോൻ വീട്ടുകാരും കൂട്ടുകാരും എനെ ഹരീഷ് എന്ന് വിളിക്കും വീട്ടിൽ ഞാനും,അച്ചനും ,ഒപ്പോളും മാത്രമാണ് ഉള്ളത് … പഴയ കാലത്ത് പേര് കേട്ട ഒരു തറവാടും ഇല്ലവും ആയിരുന്നു ഞങ്ങളുടെത് പക്ഷേ ഇപ്പോൾ ക്ഷയിച്ചു കൊണ്ടിരിക്കുന്ന ഒരു ഇല്ലം എന്നു വേണം പറയാൻ അമ്മ മരിച്ചു പോയതിൽപ്പിനെ അഛനും തീരെ അവശനായി ഒരിക്കൽ മൂകാബിക ക്ഷേത്ര സന്ദർശനം കഴിഞ്ഞു വരുന്ന വഴി അമ്മയും , അച്ചനും സഞ്ചരിച്ചിരുന്ന വാഹനം അപകടത്തിൽ പെടുകയായിരുന്നു അച്ചൻ ഒഴിച്ച് ഡ്രൈവർ ഉൾപ്പെടെ ആ വാഹനത്തിൽ ഉണ്ടായ എല്ലാവരും മരിച്ചു അച്ചന്റെ ജീവൻ തിരിച്ചുകിട്ടി എന്നല്ലാതെ 5, 6 കൊല്ലം ഒരേ കിടപ്പാർന്നു ഇപ്പോൾ ആൾ സഹായം ഇല്ലാതെ നടക്കാൻപ്പറ്റില്ല അഛന്റെ ചികിൽസക്കായും എന്റെ പഠിപ്പിനായും ആണ് കുറേ പൈസ ചിലവായത് ഇപ്പോൾ ആകെ ആ ഇല്ലവും 2 ഏക്കർ സ്ഥലവും കുറച്ചു കുഷിയും മാത്രമാണ് ഉള്ളത് … എനിക്ക് 14 വയസുള്ള പോൾ ആണ് ആ ദുരന്തം അമ്മയേ കൊണ്ട് പോയത് അതിൽ പിന്നെ അമ്മയുടെ സ്ഥാനത്ത് എനെ നോക്കിയതും വള്ളർത്തിയതും ഓപ്പോൾ ആണ് ഓപ്പോൾ എനിക്കും അഛനും വേണ്ടി ഒരു പാട് ബുദ്ധിമുട്ടുകൾ സഹിച്ചിട്ടുണ്ട് എനെ വളർത്തി ഈ നിലയിൽ ആക്കിയതിൽ ഓപ്പോളിന്റെ പങ്ക് ചെറുതല്ല ഇപ്പോൾ ഓപ്പോളിന് ഒരു 35 ,36 വയസ് പ്രായം വരും വിവാഹമോോചിതയാണ് ഓപ്പോളിന്റെ വേളികാരൻ അഥവാ കെട്ടിയവൻ മുഴുവൻ സമയവും വെള്ളമടിയായിരുന്നു സെയിൽ ടാക്സിലെെ ഒരു ഉദ്യോയോഗസ്ഥൻ ആയിരുന്നു ഓപ്പോളും PHD കഴിഞ്ഞ് ജോലിക്ക് ശ്രമിക്കുന്ന സമയത്താണ് കല്യാണം കഴിഞ്ഞത് അന്ന് ഓപ്പോളിന് ഒരു 24, 25 പ്രായം വരും ജാതകത്തിൽ ഒരു പ്രശ്നംം ഉണ്ടെന്നോ ഒക്കെ അന്ന് എല്ലാവരും പറഞ്ഞുഞു കേട്ടിരിന്നു എന്തായാലും ആ ബന്ധം അധികനാൾ തുടർന്നു പോകാൻ ഓപ്പോൾ താത്പര്യപ്പെട്ടില്ല 4 വർഷം കഴിഞ്ഞപ്പോൾ ഡിവോഴ്സ് ആയി ഒപ്പോൾ കാണാൻ നല്ല ഭംഗിയാണ് 6 അടിക്കു തൊട്ടു താഴെ ഉയരം ,അധികം തടിയില്ലാത്ത എന്നാൽ ഒട്ടും മോശമല്ലാത്ത ശരീരം ഓയിൽ സാരിയാണ് കൂടുതലും ഓപ്പോൾ ഉടുക്കുക