അവിചാരിതം [ഏകലവ്യൻ] [Remastered]

Posted by

അവിചാരിതം

Avicharitham Remastered | Author : Ekalavyan


 

അനുഭവങ്ങളുടെ ചൂടിന് വല്ലാത്തൊരു പൊള്ളലായിരിക്കും. അത് കാമത്തിന്‍റെ ആണെങ്കിൽ പറയേണ്ട..!

 

ഞാൻ ശ്യാമ.

 

ഒരു ഹോട്ടൽ ജീവനക്കാരിയായി ജോലി ചെയ്യുമ്പോഴാണ് എന്റെ കല്യാണം നടക്കുന്നത്. ഭർത്താവ് സുശീൽ ഒരു ബിസ്സിനെസ്സ് കാരനാണ്.

 

കല്യാണം കഴിഞ്ഞിട്ടിപ്പോ കുറച്ച് മാസങ്ങളെ ആവുന്നുള്ളു.

 

എന്നെ കെട്ടിച്ചു വിട്ടത് ഒരു ഗ്രാമത്തിലേക്കാണ് പുഴയും തോടും മലയുമുള്ള സുന്ദരമായ ഗ്രാമം.

 

ഭർത്താവിന്റെ വീട്ടിൽ അവരുടെ അമ്മ സുലോചന, പിന്നെ ഒരു അനിയത്തി, പേര് മാലതി.

അച്ഛൻ മരിച്ചു പോയതാണ്.

 

ജാതക ദോഷമുള്ളത് കൊണ്ട് മാലതിയുടെ കല്യാണം വൈകുമെന്നൊരു ജ്യോതിഷൻ പറഞ്ഞിരുന്നുവെത്രെ. ഇവർക്ക് ജ്യോതിഷത്തിലൊക്കെ ഭയങ്കര വിശ്വാസമാണ്‌. അതെന്തായാലും തരക്കേടില്ല.

 

കല്യാണംകഴിഞ്ഞും ജോലിക്ക് പോകാൻ സമ്മതമാണെന്ന് ഭർത്താവ് പറഞ്ഞിരുന്നു. അതെനിക്ക് സന്തോഷം തരുന്ന കാര്യമാണെങ്കിലും ഇവിടുന്ന് രണ്ട് ബസ് കയറി വേണം ജോലി സ്ഥലത്തെത്തുവാൻ.

 

അതൊരു ടാസ്ക്കാണെന്നു കണ്ടത് കൊണ്ട് എന്റെ താല്പര്യമുണ്ടായില്ല. എന്നാൽ അനിയത്തി മാലതിക്ക് ഉന്നത പഠനത്തിന് കോളേജിൽ അഡ്മിഷൻ കിട്ടി. അതോടെ വീട്ടിലെ നേരം പോക്ക് പോയി.

 

എങ്കി പിന്നെ വീണ്ടും ജോലിക്ക് പോകാമെന്ന് തീരുമാനിച്ച് സുശീലേട്ടനോട് ചോദിച്ചു.

അങ്ങേർക്ക് അന്നും ഇന്നും സമ്മതം.

 

അങ്ങനെ ജോലിക്ക് പോകാൻ, ഹോട്ടലിലെ മാനേജരോട് പറഞ്ഞു റെഡിയാക്കി. ഇനി ബസിന്റെ സമയം മാത്രമേ അറിയേണ്ടതുള്ളു. അതിനായി ഞാൻ രാവിലെ അനിയത്തിയോടൊപ്പം തന്നെ ഇറങ്ങി.

Leave a Reply

Your email address will not be published. Required fields are marked *