സഞ്ചാരപദം 3
Sancharapadham Part 3 | Author : Devajith | Previous Part
ഒന്നാംഭാഗവും ,രണ്ടാം ഭാഗവും വായിച്ചതിനു ശേഷം ഈ ഭാഗം വായിക്കുക ..പ്രോത്സാഹിപ്പിക്കുക
” ‘അമ്മ പുറത്തേക്ക് പോ” ചൈത്ര ദേഷ്യത്തോടെ അലറി..
അന്തർജനം പതിയെ തിരിഞ്ഞു നടന്നു..
ചൈത്ര കാർത്തികയ്ക്ക് നേരെ തിരിഞ്ഞു..
കാർക്കിച്ചു തുപ്പിയ അവശിഷ്ടം കാർത്തികയുടെ ഇടത്തെ കണ്ണിനെ മൂടിയിരുന്നു.. അതിലെ നേർത്ത നൂൽ പോലെ ഇഴഞ്ഞു ഇറങ്ങിയ തുപ്പൽ അവളുടെ കവിളിലേക്ക് ഇഴുകി ഇറങ്ങുന്നത് കാണാം ..
ചൈത്ര കാർത്തികയുടെ അടുത്തേക്ക് ചെന്നു നിന്നു.. അവളുടെ കണ്ണുകൾ രോഷം കൊണ്ട് ചുവന്നു കലങ്ങിയിരുന്നു..
” പൂറി മോളെ ” ചൈത്ര കാർത്തികയ്ക്ക് നേരെ വിളിയുതിർത്തു..
വലത് കൈയിലെ രണ്ടു വിരൽ കൊണ്ട് കാർത്തികയുടെ കവിളിൽ ഞെക്കിയമർത്തി. അവളുടെ ചുണ്ട് മീനിന്റെ മോളെ കൂമ്പി വിടർന്നു..
ചൈത്ര അവളുടെ വായിലേക്ക് വീണ്ടും ആഞ്ഞു തുപ്പി. കട്ട തുപ്പൽ അവളുടെ വായിലേക്ക് തെറിച്ചു വീണു..
അബോധാവസ്ഥയിലും ആ തുപ്പൽ കാർത്തിക തൊണ്ടയിലൂടെ ഇറക്കി..അവളുടെ മുഖം അപരിചിതമായ ആ ദ്രവ്യ രുചി അനിഷ്ടം അറിയിച്ച പോലെ ഞെരുങ്ങി..
തന്റെ അമ്മയുടെ തുപ്പൽ അവളുടെ വസ്ത്രത്തെ നനയിച്ചത് ചൈത്രയുടെ ശ്രദ്ധയിൽപ്പെട്ടു. ഇത് അവളിൽ കൂടുതൽ രോഷം ഉടലെടുത്തു..
” മൈരു തള്ള, വർഷങ്ങൾ കൊണ്ട് തീരുമാനിച്ച പ്ലാനിൽ മാറ്റം വരുത്തിയിരിക്കുന്നു..” അവൾ പുലമ്പി..
അവൾ കാർത്തികയെ കട്ടിലിനു നടുവിലേക്ക് തള്ളി നീക്കി. എന്നിട്ട് കട്ടിലിനു അരികിലേക്കായി ചെന്നിരുന്നു..
” നീ എനിക്ക് എന്നും ശത്രു തന്നെയായിരുന്നു , സ്കൂൾ മുതൽ നീ എനിക്ക് ശല്യമായിരുന്നു. എവിടെയും ആർക്കും കാർത്തിക സ് കാർത്തിക , ഈ പേര് മാത്രം .. പഠനം, നൃത്തം ഇതിൽ എല്ലാം നീ എനിക്ക് മേലെ .. നീ കാരണം എനിക്കുണ്ടായത് നഷ്ടങ്ങൾ മാത്രം.. നീ ഇല്ലാതാകണം അതാണ് എന്റെ ആഗ്രഹം പുലയാടി മോളെ ” ചൈത്ര അലറി.. കാർത്തികയുടെ കഴുത്തിലേക്ക് അവൾ കൈ ചേർത്ത് അമർത്തി ..
ഈ നീക്കം കാർത്തികയുടെ ശരീരത്തിൽ വ്യത്യാസം വരുത്തി തുടങ്ങി.. അവൾ പുളയാൻ തുടങ്ങി . അവളുടെ കാലുകൾ തമ്മിൽ പിണച്ചു ഞെരുങ്ങി.. അടഞ്ഞ കണ്ണുകൾ വിറച്ചു..അവളുടെ വായ ശ്വാസത്തിനായി വിടർന്നു..