ബാംഗ്ലൂർ വാല 2
Bangalore wala 2 BY Shiyas | PREVIOUS PART
നിങ്ങളുടെ സപ്പോർട്ട് ഇന് നന്ദി
പിന്നെ ഞാൻ എഴുന്നെച്ചത് ആപ്പ വിളിച്ചപ്പോൾ ആണു. അങ്ങനെ ഞാൻ ഫ്രഷായി ഡ്രസ്സ് ഒക്കെ ചേഞ്ച് ചെയ്തപ്പോൾ അമ്മായി അടുക്കളയിൽ നിന്നും വിളിക്കുന്നു. ഫുഡ് റെഡി കായിക്കൻവാ.. ! അങ്ങനെ ഞാൻ ടേബിൾന്റെ അടുത്തുപോയി. അപ്പോൾ അമ്മായി ദോശയും മുട്ട റോസ്റ്റും എടുത്തു വന്നു.
അമ്മായി രാവിലെതന്നെ കുളിച്ചു ഓഫീസിൽ പോകാൻ ഒരുങ്ങി.
ആപ്പ : വേഗം ഫുഡ് കഴിച്ചോ സ്കൂളിൽ പോണ്ടേ. !
ഞാൻ :ആ
ആപ്പ : നാട്ടിലെ പോലെ എല്ല ഇവിടുത്തെ സിലബസ്. പിന്നെ സ്കൂൾ ടൈം ഉം മാച്ചമാണ്. ക്ലാസ്സ് 7:30 സ്റ്റാർട്ട് ആകും. 2മണിക്ക് കഴിയും
ഞാൻ : ഓ. അതു ഏതായാലും നന്നായി പിന്നെ ഫ്രീ ആകുമല്ലോ
അമ്മായി :ഫ്രീ ആകും. പക്ഷെ നീ ഇവിടെ ഒറ്റക്ക് നിക്കേണ്ടിവരും 5 മണിക്കേ എന്റെ ഡ്യൂട്ടി കഴിയു
ഇക്കയുടെ നൈറ്റ് ഡ്യൂട്ടി സ്റ്റാർട്ട് ആയതു കൊണ്ട് നിനക്ക് 1 മാസം ഇക്ക ഉണ്ടാകും. പിന്നെ നീ ഒറ്റക്ക് നിക്കേണ്ടിവരും 5 മണി വരെ
“എനിക്ക് ഒരു നല്ല ന്യൂസ് ആയിരുന്നു അതു. കാരണം ബാക്കി ടൈം പുറത്തുപോയി അടിച്ചു പൊളിക്കാല്ലോ.”
അങ്ങനെ ഫുഡ് കഴിച്ചു. ആപ്പ പെട്ടന്ന് ഇറങ്ങാൻ പറഞ്ഞു. പിന്നെ മെല്ലെ ഞാൻ വീടിന്റ പുറത്തു കീഞ്ഞു. അപ്പോഴാണ് ഞാൻ അതു കണ്ടത്