കാമമോഹിതാംഗന 1
Kaamamohithanga | Author : Jayasree Kavil
കുളപ്പടവിലിരുന്നു കാൽനഖങ്ങൾക്കിടയിലെ ചെളി അറ്റം കൂർത്താരു
പച്ചീർക്കിൽകൊണ്ടു കുത്തിക്കളയുന്നതിനിടയിലാണു ഞാൻ അമ്പിളിയോടെ ചോദിക്കണമെന്ന് വിചാരിച്ച കാര്യം ഓർത്തത്. അവൾ ഒറ്റയ്ക്ക് കുളത്തിൽ കിടന്നു നീന്തിത്തുടിക്കുകയാണു. ചോവത്തിപ്പെണ്ണുങ്ങൾ രണ്ടെണ്ണം മറപ്പുരയിലേക്ക് സോപ്പ് തേക്കാൻ പോയിട്ടുണ്ട്. അവളുമാരെത്തുന്നതിനു മുന്നേ ചോദിക്കണം. മറ്റൊന്നുമല്ല ചോദിക്കാനുള്ള കാര്യം. ഉച്ചയ്ക്ക് കോളേജിൽ നടന്നൊരു സംഭവമാണു.
അതൊരൽപ്പം അശ്ലീലമാണെന്നൊരു തോന്നലുള്ളതു കൊണ്ടാണ്. ഊണു കഴിഞ്ഞ് അടുത്ത ഡിപാർട്ട്മെൻറിലെ കവിതയെ കാണാൻ വേണ്ടി ചെന്നതായിരുന്നു ഞാൻ. സ്റ്റാഫുകളിരിക്കുന്ന മുറിയിലെങ്ങും ആരുമില്ല. കവിത വരുന്നതു വരെ അവിടെയിരിക്കാമെന്ന് വിചാരിച്ച് അകത്തേക്ക് കാലെടുത്തു വച്ചതും പെട്ടന്നാണു ഞാനാ കാഴ്ച കണ്ടത് സെക്ഷൻ ക്ലർക്ക് ബബിതയും പുതിയതായി വന്ന ട്രെയിനി ലിനറ്റും സ്റ്റാഫ്മിൻറ ഒഴിഞ്ഞ മൂലയിൽനിന്ന് മൊബൈലിൽ എന്തോ നോക്കുകയാണു. രണ്ടു പേരുടെയും മുഖത്ത് ശൃംഗാരരസം തന്നെ മുന്നിട്ടിരിക്കുന്നു.
ഇടം കയ്യിൽ മൊബൈൽ പിടിച്ചിരിക്കുന്ന ബബിത ഇടയ്ക്കിടെ വലം
കൈയ്യുയർത്തി ചൂണ്ടുവിരലിൽ മൃദുവായി കടിക്കുന്നുമുണ്ട്. രണ്ടും ഞാൻ വന്നതറിഞ്ഞ മട്ടില്ല. റൂമിൻറ വലതുവശത്തായി ഡോറിനു
സമീപമുള്ള കസേരകളിലൊന്നിലേക്കിരിക്കാൻ നീങ്ങുന്നതിനിടയിലാണു ബബിത അടക്കിപ്പിടിച്ച് പറഞ്ഞത് ഞാൻ കേട്ടത്. “വൽസൻ. അവ്യക്തമായിട്ടാണു കേട്ടതെങ്കിലും അതൊരു പലഹാരമാണല്ലോയെന്ന് ഓർത്തു കൊണ്ട് ഞാൻ കസേര വലിച്ചിട്ട് അതിലേക്കിരുന്നു. കസേര തറയിലുരയുന്ന ശബ്ദം കേട്ടതും രണ്ടും ഞെട്ടിപ്പിടഞ്ഞൻറ മുഖത്തേക്ക് നോക്കി.
രണ്ടു പേരുടെയും മുഖത്ത് ഒരു ചമ്മലുണ്ടായി. ബബിത പെട്ടന്ന് മൊബൈൽ താഴ്ത്തിപ്പിടിച്ച് എന്നെ നോക്കി വിളറിയ ഒരു ചിരി ചിരിച്ചു. കട്ടു തിന്നുമ്പോൾ ആരോ കള്ളി വെളിച്ചത്താക്കിയ ഭാവം. ലിനറ്റ് മേശപ്പുറത്തിരുന്ന കുറച്ച് ഫയലുകളെടുത്ത് മാറത്തടുക്കിപ്പിടിച്ചുകൊണ്ട് ധിറുതിയിൽ പുറത്തേക്ക് പോയി പോണ പോക്കിൽ അവളെന്നെയൊന്ന് നോക്കിയിട്ടാണു പോയത്. ബബിതയുടെ മുഖത്തെ പതർച്ചകൊണ്ടു തന്നെ കാര്യങ്ങൾ ഞാനൂഹിച്ചെടുത്തു. ഞാൻ കാണാൻ പാടില്ലാത്ത എന്തോ ഒന്നാണു രണ്ടു പേരും കൂടി മൊബൈലിൽ നോക്കിക്കൊണ്ടിരുന്നത്. അവൾക്ക് പണ്ട് അൽപ്പം ഇളക്കമുള്ള കൂട്ടത്തിലാണു. അവൾക്കു ചേരുന്ന കൂട്ടാണു ലിനറ്റും.