അഞ്ചു, സച്ചു, സിനി എന്റെ ചേച്ചിമാർ 3
Anju Sachu Sini Ente Chechimaar Part 3 | Author : Psyboy
Previous Part
Hai friends,
എന്നെ സപ്പോർട്ട് ചെയ്യുന്ന എന്റെ കഥകൾ വായിക്കുന്ന എല്ലാവർക്കും എന്റെ ശുഭദിനം നേരുന്നു. അക്ഷരതെറ്റുകൾ വായന സുഖം കുറയ്ക്കും എന്നറിയാം എന്നാലും അത് കുറക്കാൻ ഞാനും ഒരുപാട് ശ്രമിക്കുന്നുണ്ട്. വന്നുപോകുന്നത് ക്ഷമിക്കണം.
തുടരാം…….
ഏറെ പ്രതീക്ഷയോടെയാണ് പിള്ളേരും ചേച്ചിമാരും എല്ലാം വീട്ടിലേക്ക് പോയത്. കാരണം നമ്മൾ ഒരുമിച്ചാൽ അത് ഒരു ആഘോഷം തന്നെയാണ് പോരാത്തതിന് രാത്രിയും കൂടെ. എന്തൊക്കെ ചെയ്യാനാണോ എന്തോ എല്ലാം ഒറ്റ രാത്രിയിൽ ചെയ്യണം എന്നുള്ള പ്രതീക്ഷകളുമായി പിള്ളേരും.
എന്നാൽ എന്റെ ചിന്ത വീണ്ടും വേർപെട്ട് പൊയി. ആദ്യമായാണ് സിനി ചേച്ചിയോട് ഇത്രയും അടുക്കുന്നത്. ഈ അടുപ്പം അർത്ഥം വേറെയാണ് കേട്ടോ മറ്റേ രീതിയിൽ എല്ലാവരുടെയും കണ്ണിലുണ്ണിയാണ് ഞാൻ. ചേച്ചിയോട് കുറച്ചൊക്കെ തമാശ രീതിയിൽ ആണേലും ചെറിയ കമ്പി വർത്തമാനം ഒക്കെ പറഞ്ഞിട്ടും ചേച്ചി എതിർപ്പൊന്നും കാണിക്കുന്നില്ല. മാത്രമല്ല ചേച്ചിയെ പുകഴ്ത്തി എന്തേലും ഒക്കെ പറഞ്ഞാൽ പിന്നെ അവിടെ ആൾ flat. ചേച്ചിക്കും എന്തൊക്കെയോ താല്പര്യങ്ങൾ എന്നിൽ ഉള്ള പോലെ എനിക്ക് തോന്നാറുണ്ട് എന്നാൽ അടുക്കുന്നില്ല. എടുത്തു ചാടി എന്തെങ്കിലും ഒക്കെ ചെയ്താൽ ചേച്ചി എന്നെ ആ കണ്ണിൽ അല്ല കാണുന്നത് എങ്കിൽ എല്ലാം കയ്യിന്ന് പോകും പിന്നെ എല്ലാവരും അറിയും ആകെ നാറും. പിന്നെ ആരും എന്നെ അടുപ്പിക്കില്ല എനിക്ക് ആരുടെയും മുന്നിൽ പോകാനും പറ്റില്ല. എന്തെങ്കിലും ചെയ്താൽ കരുതലോടെ ചെയ്യണം എന്ന് എനിക്ക് തോന്നി.
എന്നാലും ഇന്ന് ചേച്ചിയെ കയറി പിടിച്ച ആ നിമിഷം ആണ് ഞാൻ ഓർത്തത്. ചേച്ചി എന്റെ കൈ തട്ടി മാറ്റാനോ വിടുവിക്കാനോ ഒന്നുമില്ല നോക്കിയില്ല.