നാണക്കേട് ആയല്ലോ..? [reloaded] [രാജ]

Posted by

നാണക്കേട് ആയല്ലോ..?

Nanakkedayallo | Author : Raja


കാഞ്ചനയുടെ       വിവാഹം     ആയെന്ന്      അറിഞ്ഞത്    മുതൽ     വലിയ      ആവേശത്തിൽ     ആയി   ആനി..

ഒട്ടും    ചോരത്ത    അളവിൽ    കൊതിയോടെ     കല്യാണം    കൂടാൻ    കാത്തിരിക്കുന്നുണ്ട്                  വേറൊരാൾ             കൂടി,       സുധ    എന്ന്     അറിയപ്പെടുന്ന      സുധ പിള്ള..

കോളേജിൽ      മൂന്ന്   കൊല്ലം   കൊണ്ട്    മുപ്പതു   കൊല്ലത്തെ   അടുപ്പം      ഉണ്ടാക്കി   എടുത്തിട്ടുണ്ട്,    മൂവരും…

മൂന്നു പേരും     സമ്പന്ന   കുടുംബത്തിൽ    നിന്നും    വരുന്നവർ…

ചുള്ളത്തിമാർ      ആണ്    എല്ലാരും   എന്ന്   പ്രത്യേകിച്ച്   പറയേണ്ടതില്ല…

ഉള്ള   സൗന്ദര്യം    പൊലിപ്പിച്ചു   കാട്ടാൻ    എല്ലാ    സമപ്രായക്കാരും     ചെയ്യുന്നത്       സ്വാഭാവികം..

കാഞ്ചനയും     സുധയും      അതിരു വിട്ടും       ബ്യുട്ടി   പാർലറിനെ     ആശ്രയിക്കുന്നു…

എന്നാൽ    പൊന്കുന്നത്തെ     സത്യ ക്രിസ്ത്യൻ      ആനി      ഒത്തിരി   അങ്ങ്      ഓവർ    ആവാൻ   ഒന്നും   പോവാറില്ല..,

ഐ ബ്രോ   ത്രെഡിങ്ങിലും      വല്ല                    നാൾ  കൂടുമ്പോൾ    ഒരു                 ഫേഷ്യൽ…. അത്ര   തന്നെ..

………..മൂവരിൽ     എന്ത് കൊണ്ടും      സുന്ദരി     ആനി    ആണ്… ഉടുപ്പിലും    നടപ്പിലും     യാഥാസ്തിക      പാരമ്പര്യം     കൈ മോശം            വരാതെ    അവൾ   കാത്തു   സൂക്ഷിക്കുകയും    ചെയ്യുന്നു..

Leave a Reply

Your email address will not be published. Required fields are marked *