മീനത്തിൽ താലികെട്ട്  3 [കട്ടകലിപ്പൻ]

Posted by

മീനത്തിൽ താലികെട്ട് 3 (കട്ടകലിപ്പൻ)

Meenathil Thalikettu Part 3  bY KaTTakaLiPPaN | Previous part

 

DISCLAIMER :

വൈകിയിടൽ എന്റെ സ്ഥിരം പണി ആയതുകൊണ്ട് പിന്നെയും അതിനൊരു ക്ഷേമ ചോദിച്ചുകൊണ്ട് ഞാൻ തുടരുന്നു,! കഥയിൽ കമ്പിയില്ല അടുത്ത ഭാഗത്തു പരിഹരിക്കുന്നതാണ്..

വണ്ടി ഓടിക്കുമ്പോഴെല്ലാം ഞാൻ അടുത്തിരുന്ന വീണയുടെ മുഖത്തു അവളറിയാതെ ഏറുകണ്ണിട്ടു നോക്കിയിരുന്നു.!

കല്യാണം കഴിഞ്ഞിപ്പോ ഒരു മാസത്തോളം ആവുന്നു ഇതാദ്യമായാണ് അവൾ എന്റെ കൂടെ വണ്ടിയുടെ മുന്നിൽ ഒരുമിച്ചു കയറുന്നതു തന്നെ,

മനസ്സിൽ ഒരു തരം കുളിരു,

വെറുതെ ഉള്ളിലൊക്കെ പൊട്ടി ചിരിക്കുന്നു,

വട്ടിന്റെ തുടക്കം വല്ലതുമാണോ.?

വീണയുടെ മുഖത്ത് എന്തെന്നില്ലാത്ത സന്തോഷപ്രഭയുണ്ട്,

ഇതെതാണാവോ ഇത്ര അടുപ്പമുള്ള കൂട്ടുകാരി.?

കല്യാണത്തിന് വന്നതെങ്ങാനും ആവുമോ.?

കാണാൻ കൊള്ളാവുന്നത് വല്ലതും ആവുമോ.?

ശേ ഞാൻ എന്തൊക്കെയാണ് ഈ ചിന്തിക്കുന്നത്,

എനിയ്ക്കു സ്വന്തമായി ഇത്ര സുന്ദരിയായ ഒരു ഭാര്യ ഉള്ളപ്പോൾ,.

ഞങ്ങളുടെ കല്യാണം സത്യത്തിൽ വൻ കോമഡി ആയിരുന്നെങ്കിലും,

ഇവളിപ്പോൾ എന്റെ ഭാര്യയാണ്,

സത്യം പറഞ്ഞാൽ എന്റെ ജീവന്റെ പകുതി.!

അങ്ങനെ അങ്ങനെ ചിന്തിച്ചപ്പോൾ എന്റെ ഉള്ളിലെ എവിടെയെല്ലാമോ ഒരു കുളിരു കോരി.!

അല്ല ഞാൻ ഇപ്പൊ ഇങ്ങനെയൊക്കെ ചിന്തിക്കേണ്ട എന്ത് കാര്യമിരിക്കുന്നു,

ഞാനും ഇവളും കീരിയും പാമ്പും പോലെയല്ലേ.?

പക്ഷെ…..

Leave a Reply

Your email address will not be published. Required fields are marked *