Hero Hero 6 [Doli]

Posted by

Hero 6

Author : Doli | Previous Part


 

ശ്രീ: അപ്പോ ഇതിനാണോ പോയത്

ഞാൻ : അതെ കാര്യങ്ങൾ ഇത്ര ഒക്കെ ആയ സ്ഥിതിക്ക് ഇനി ഒരു റിസ്ക് എടുക്കാൻ പറ്റില്ല

നന്ദൻ : സാർ എന്താ പറഞ്ഞത്

ഞാൻ : എന്ത് പറയാൻ ഇനി പ്രശ്നം ഒന്നും നമ്മൾ ആയിട്ട് ഉണ്ടാക്കാതെ ഇരുന്ന മതി അത്ര തന്നെ ബാക്കി ഒക്കെ പുള്ളി നോക്കിക്കോളും ….

ഞാൻ : വേറെ ഒരു കാര്യം ഗോപാലൻ ഇതിൽ ഇനിയും കിടന്ന് ഒരയാൻ നിന്നാ അവൻ്റെ ആസ് പോലീസ് അടിച്ച് പൊളിക്കും….

ശ്രീ : ഇല്ല ഞാൻ ശ്രദ്ധിച്ചേക്കാം… താങ്ക്സ് …

ഞാൻ : ആയ്ക്കോട്ടെ… ടാ കേറ്റി ഇട്ടെക്ക് അതിനകത്ത് തന്നെ ഫുഡ് ഉണ്ട് എടുത്തിട്ട് വാ …

നന്ദൻ : അങ്ങേര് ഇവിടെ ഉള്ളത് നല്ല കാര്യം ആയി…

ഞാൻ : ഞാൻ പുള്ളിയുടെ വീട്ടിലേക്ക് ആണ് പോയത് നമ്മൾ വിചാരിച്ചത് പോലെ അല്ല പുള്ളിക്ക് വലിയ പ്രായം ഒന്നും ഇല്ല കൃഷ്ണ ആൻ്റിയെ കാളും കമ്മി ആണ് ഒരു പത്ത് മുപ്പത് വയസ്സ് അത്രേ കാണൂ….

നന്ദൻ : അതൊക്കെ അത്രയേ ഉള്ളൂ കണ്ടാ തന്നെ അറിയില്ലേ

ഞാൻ : അതെ പുള്ളിടെ കൊച്ച് ഉണ്ട് ഒരു ക്യുട്ട് പൈയ്യൻ….☺️

റെമോ : ഞാൻ പോട്ടെ പോയി ആരുടെ എങ്കിലും കൈയ്യോ കാലോ പിടിച്ചിട്ട് അവനെ പുറത്തിറക്കാൻ നോക്കട്ടെ ..

ഞാൻ : 🤭 🤧 പൊടി വല്ലാത്ത പൊടി…

ശ്രീ : കാണും കാണും തുമ്മ് ഇരുന്ന് തുമ്മ്….

റെമോ : എന്തൊക്കെ ആയിരുന്നു …ഇറങ്ങി പോവാൻ നിക്കൽ…

ശ്രീ : കാര്യം എത്ര വലിയ തല്ലി പോളി ആണെങ്കിലും അവൻ എൻ്റെ ബ്രദർ അല്ലേ ടാ… 😪

ഞാൻ : നിങൾ അതൊക്കെ വിട് കഴിക്കാൻ നോക്ക് …

Leave a Reply

Your email address will not be published. Required fields are marked *