മരുമകൾ ദീപ
Marumakal Deepa | Author : Ansiya
“കൊല്ലം മൂന്ന് കഴിഞ്ഞില്ലേ ഇക്കാ… അവരെ ഇങ്ങോട്ട് വിളിച്ചൂടെ ഇനി….??
“ആദ്യമൊക്കെ എനിക്കും വാശിയായിരുന്നു ഇപ്പൊ നമ്മുടെ മോനല്ലേ വാശി…”
“അതൊക്കെ ഇക്കാടെ തോന്നലാണ്… നമുക്കാകെയുള്ള മോനല്ലേ… ഒന്നര വയസ്സാത്രേ അവന്റെ കുട്ടിക്ക്…. എനിക്കവരെ കാണാൻ തോന്നുന്നു… എത്രയാന്ന് വെച്ച ഈ വലിയ വീട്ടിൽ നമ്മൾ തനിച്ച്… ഒരു ഗ്ലാസ് വെള്ളം തരാൻ പോലും ആരും കാണില്ല…”
“ഇപ്പൊ വിളിച്ചാലവർ എനിക്ക് വയ്യാത്തത് കൊണ്ടാണെന്ന് കരുതുമോ…??
“വെറുതെ ഓരോ കാരണം ഉണ്ടാക്കി അവരെ വിളിക്കാതിരിക്കണ്ട… ”
“അതല്ലടി… ഇനി അവർക്കങ്ങനെ തോന്നിയാലോ…??
“അതിന് അവളല്ലല്ലോ നിങ്ങളെ നോക്കുന്നത്… ??
“നീ വിളിച്ചോ… ഞാനായിട്ട് എതിര് നിക്കുന്നില്ല…”
കേട്ടത് വിശ്വസിക്കാനവാതെ മറിയുമ്മ ഭർത്താവിനെ തന്നെ നോക്കിയിരുന്നു…. മൂന്ന് വർഷം മുമ്പാണ് ഖാദറിന്റെയും മറിയുമ്മയുടെയും ആകെയുള്ള ആണ്തരി ശുഹൈബ് അന്യമതത്തിൽ പെട്ട അവന്റെ കൂടെ പഠിച്ചിരുന്ന പെണ്കുട്ടിയുമായി ഒളിച്ചോടി കല്യാണം കഴിച്ചത്.. പള്ളി കമ്മറ്റിയിൽ അംഗമായിരുന്ന ഖാദറിന് അന്നത് സഹിക്കാനോ പൊറുക്കാനോ കഴിഞ്ഞില്ല… വളർത്തു ദോഷമെന്ന സംസാരം നാല് ദിക്കിൽ നിന്നും ഉയർന്നപ്പോൾ ഖാദർ മാനസികമായി തകരാൻ തുടങ്ങി… എല്ലായിടത്തുനിന്നും അയാൾ പതിയെ ഒഴിഞ്ഞു മാറി വീട്ടിൽ തന്നെയായി ആ സമയത്താണ് കാലൊന്ന് തെന്നി വീണ് തണ്ടലിന് പരിക്കേറ്റത്.. ഇപ്പൊ ഒരാളുടെ സഹായം ഉണ്ടെങ്കിലേ എണീറ്റ് നടക്കാനോക്കു… ഉഴിച്ചിലിലൂടെ പൂർണ്ണമായും മാറുമെന്ന് ഡോക്ടർമാർ തന്നെ പറഞ്ഞെങ്കിലും ഒന്ന് രണ്ട് മാസം ഒരു വൈദ്യരെ കാണിച്ച് അതും നിർത്തുകയായിരുന്നു…
ഭർത്താവിന്റെ സമ്മതം കിട്ടിയ മറിയുമ്മ പിന്നെ ശുഹൈബിന്റെ അറിയാവുന്ന കൂട്ടുകാർക്കൊക്കെ വിളിച്ച് അവന്റെ ഫോണ് നമ്പർ ഒപ്പിച്ചെടുത്തു….
“ദീപേ ഈ കാശ് അയാൾ വരുമ്പോ കൊടുത്തേക്ക്…”
പേഴ്സിൽ നിന്നും കുറച്ചു പൈസ എടുത്ത് ശുഹൈബ് ദീപയുടെ നേരെ നീട്ടി കൊണ്ട് പറഞ്ഞു…
“മുഴുവനും ഉണ്ടോ …??
“ഇല്ല ബാക്കി അടുത്ത മാസം ക്ലിയർ ചെയ്യാമെന്ന് പറഞ്ഞേക്ക്…”
“നോക്ക് നാലഞ്ച് മാസത്തെ വാടക ബാക്കിയുണ്ട് … കഴിഞ്ഞ മാസം ഇത് തന്നെയല്ലേ അയാളോട് പറഞ്ഞത്…”
“കുറെ ആളോട് ചോദിച്ചു കിട്ടിയില്ല… ഈ മാസം കൂടി അഡ്ജസ്റ്റ് ചെയ്യാൻ പറയ്…”
“അയാളുടെ നോട്ടവും ഭാവവും ഒന്ന് കാണണം… എന്നെക്കൊണ്ട് വയ്യ ”
“നോക്കിയാലെന്ത നമുക്ക് സമയം കിട്ടുന്നില്ലേ….??
“ഇക്കണക്കിന് കൂടെ കിടക്കാനും നീ പറയും…”
“അതൊന്നും പറയില്ല ഇക്കുറി നീ ഒന്ന് നിന്ന് കൊടുക്ക് മുത്തല്ലേ…”
“പൊയ്ക്കോ അവിടുന്ന്…”