വളഞ്ഞ വഴികൾ 30
Valanja Vazhikal Part 30 | Author : Trollan | Previous Part
ഞാൻ അവളെ കെട്ടി പിടിച്ചു.
ഞാൻ എങ്ങും പോകുന്നില്ല ഒന്നും ചെയുന്നും ഇല്ലാ. അവരയി അവരുടെ പാടായി. നഷ്ടപെട്ടത് തിരിച്ചു കിട്ടില്ലല്ലോ. അത് പറഞ്ഞു ഞാൻ നിർത്തി.
പക്ഷെ എന്റെ ഉള്ളിൽ എല്ലാം ചുട്ടു ചാമ്പൽ ആകാനുള്ള തീ ഉണ്ടായി കഴിഞ്ഞു.
ഞാൻ പോയി കുളിച്ചിട്ട് വരാം എന്ന് പറഞ്ഞു. ജൂലിയുടെ അടുത്ത് നിന്ന് മാറി എങ്കിലും.
അവൾ എന്നെ പിന്നെ ശോഭയിൽ ഇരുത്തി എന്റെ കണ്ണിലേക്കു നോക്കി കൊണ്ട് ഇരുന്നു പറഞ്ഞു.
“നിന്റെ കണ്ണുകൾ തന്നെ എന്നോട് പറയുന്നുണ്ട് നിന്റെ ഉള്ളിലെ അടങ്ങാത്ത പകയെ.”
അപ്പോഴേക്കും ദീപുവും രേഖയും ഉള്ളിലേക്കു വരുന്നത് കാണുന്ന ജൂലി പയേ സംഭാഷണം നിർത്തി.
“എന്താടി…
ഞങ്ങൾ ഇല്ലാത്തപ്പോൾ ഒരു സംസാരം.
എന്നാ ഏട്ടാ ഇവൾ പറഞ്ഞു കൊണ്ട് ഇരുന്നേ?”
രേഖ വിളക്ക് കൊണ്ട് വെച്ചോണ്ട് പറഞ്ഞു. ദീപ്പു എന്റെ അടുത്ത് വന്ന് ഇരുന്നു.
“അതോ.
നിന്നെ കെട്ടിച്ചു വിട്ടല്ലോ എന്ന് ആണ് അവൾ പറഞ്ഞേ.”
ജൂലി എന്റെ നേരെ നോക്കി. ഞാൻ ചിരിച്ചു കാണിച്ചു.
“ഡീ നീ എന്നെ കെട്ടിച് വിട്ടേച് എന്റെ ഏട്ടനെ ഒറ്റക്ക് എടുക്കാനാണോ പ്ലാൻ.
എന്നാ മോളെ നിന്നെയും തട്ടും ഇവനെയും തട്ടും എന്നിട്ട് ഞാനും ചാവും.”
അപ്പൊ തന്നെ ജൂലി.
“അതിന് നിന്നെ കെട്ടാൻ ആരാടി വരുന്നേ.
ഇവൻ ഉള്ളത് കൊണ്ട് നീ രക്ഷപ്പെട്ട്.”
രണ്ടാളും തുടങ്ങി എന്ന് മനസിലാക്കിയ ഞാൻ പയേ ദീപുനെയും കൊണ്ട് അടുക്കള വശത്തേക്ക് പോയി.
പിന്നെ പൈപ്പ് വെള്ളത്തിൽ കുളിക്കാൻ തുടങ്ങി.
ദീപ്പു തോർത്തും പിടിച്ചു കൊണ്ട് സ്റ്റെപ്പിൽ ഇരുന്നു എന്റെ കുളി കണ്ടു കൊണ്ട് ഇരുന്നു.
“എന്നാടി ഫ്രീ ഷോ കാണുവാനോ.”
“ഉം. നിന്റെ ഒന്നും കാണാത്തത് അല്ലല്ലോ.