നിഷയുടെ അനുഭവങ്ങൾ 6 [Nisha JJ]

Posted by

നിഷയുടെ അനുഭവങ്ങൾ 6
Nishayude Anubhavangal Part 6 bY Nisha JJ

[ Previous Part ]

 

എന്റെ പേര് നിഷ. സൗദിയിൽ നേഴ്സ് ആണ്, ഇപ്പോൾ ലീവിന് നാട്ടിൽ ഉണ്ട്. എന്റെ ഒരു അനുഭവം ആണ് ഞാൻ നിങ്ങളോടു പറയുന്നത്.

ഈ ഇടയായി കുറച്ചു തലവേദന ഉണ്ട്. കണ്ണിന്റെ പവർ മാറിയെന്നു തോന്നുന്നു. കോട്ടയതുള്ള ഐ കെയർ ഹോസ്പിറ്റലിൽ പോകണം അവിടെയാണ് ഇതിനു മുൻപ് കാണിച്ചത്. അവിടുന്ന് വാങ്ങിയ സ്പെക് ആണ് ഇപ്പോൾ വയ്ക്കുന്നത്. ഞാൻ രാവിലെ തന്നെ പോയി ഡോക്ടറെ കാണാമെന്നു വിചാരിച്ചു.

 

ആദ്യം വന്ന സൂപ്പർഫാസ്റ്റ് ബസിൽ സാമാന്യം തിരക്കുള്ളതുകൊണ്ടു അതിൽ കയറിയില്ല. എല്ലാപേരും ഓഫീസിൽ പോകുന്ന സമയമായതു കൊണ്ടാകും ബസിൽ തിരക്കുള്ളത്. അങ്ങനെ രണ്ടു മൂന്നു ബസ് കടന്നുപോയ ശേഷം ഒരു ഫാസ്റ്റ് ബസ് വന്നു. അതിൽ അധികം തിരക്കില്ല പത്തു പതിനൊന്നു പേര് നിൽക്കുന്നുണ്ട് സീറ്റ് എല്ലാം ഫുൾ ആണ്. അടുത്ത സ്റ്റോപ്പ് ആയപ്പോഴേക്കും രണ്ടു മൂന്നു പേര് ഇറങ്ങി നാലഞ്ച് ആളുകൾ കയറി.

 

കണ്ടക്‌ടർ മുന്നോട്ടുനില്കാന് പറഞ്ഞപ്പോൾ ഞാൻ കുറച്ചു മുന്നോട്ടു പോയി നിന്നു. ഞാൻ നിൽക്കുന്ന സ്ഥലത്തുള്ള സീറ്റിൽ മൂന്നു പെൺകുട്ടികൾ ആണുള്ളത്. അതിനു ഫ്രോണ്ടിൽ മൂന്നു സീറ്റിലായി നാല് ആൺകുട്ടികൾ. സൈഡിൽ ഇരിക്കുന്നവന്റെ മടിയിൽ ഒരാൾ ഇരിക്കുന്നു. കോളേജ് സ്റ്റുഡൻസ് ആണ്. എല്ലാപേരും തമ്മിൽ ഉച്ചത്തിൽ സംസാരിച്ചു ഇരിക്കുകയാണ്. അവരുടെ കൂട്ടുകാരിയുടെ ചേച്ചിയുടെ കല്യാണത്തിന് പോകുകയാണെന്ന് സംസാരത്തിൽ നിന്നും മനസിലായി. അവർ അധികദൂരം ഉണ്ടാകില്ലെന്ന് വിചാരിച്ചു സീറ്റ് കിട്ടുമെന്ന് വിചാരിച്ചു ഞാൻ നിന്നു.

Leave a Reply

Your email address will not be published. Required fields are marked *