ആദീ 3 [StOrY Like]

Posted by

ആദീ…3

Aadhi Part 3 | Author : StOrY Like | Previous Part

അപ്പോഴേക്കുംം ആന്റിയുടെ കെട്ടിയോൻ എടീന്നും വിളിച്ചു സോഫയിൽ നിന്നെഴുന്നേറ്റു വന്നു… എന്നിട്ട് ആന്റിയോട് ദേഷ്യപ്പെട്ടു കൊണ്ട് എന്നിൽ നിന്നും പിടിച്ചു മാറ്റി… റോസിയാന്റിയപ്പോൾ ഭർത്താവിന്റെ കരണത്തിട്ട് ഒന്നു പൊട്ടിച്ചു…

 

നീയെന്റെ നേരെ ദേഷ്യപ്പെടാൻ മാത്രമായോ… ആണത്തമില്ലാത്ത നാറി…

 

അയാളപ്പോൾ ഒന്നും മിണ്ടാതെ നിന്നു…. എനിക്കപ്പോൾ മനസിലായി ആന്റിയെ അയാൾക്ക് പേടിയാണെന്ന്…

 

റോസിയാന്റിയപ്പോൾ എന്റെ കയ്യിൽ പിടിച്ചിട്ട് പറഞ്ഞു.

 

എന്റെ ആദിമോനാ.. എന്റെ ഭർത്താവ്… എന്റെ മാത്രമല്ല എന്റെ മോളുടേയും..

 

അതു നീമാത്രം തീരുമാനിച്ചാൽ മതിയോ..

 

ആ മതി ഞാൻ മാത്രം തീരുമാനിച്ചാൽ മതി…

 

അപ്പോഴേക്കും റോസിയാന്റിയുടെ മകൾ റിൻസി ഞങ്ങളുടെ അടുത്തേക്ക് വന്നു..

 

മോളേ ഇവളു പറയുന്നതു കേട്ടോ.. നിന്നെ ഇവനെ കൊണ്ട് കെട്ടിക്കാൻ പോകുവാന്ന്.

 

അതിനെന്താ….

Leave a Reply

Your email address will not be published. Required fields are marked *