ഉണ്ണിയുടെ അമേരിക്ക
Unniyude America | Author : Unni
നിങ്ങൾ ഈ വായിക്കാൻ പോകുന്നത് ഒരു മനുഷ്യനും വിശ്വസിക്കാൻ പറ്റാത്തതും എന്നാൽ എന്റെ ജീവിതത്തിൽ നടന്നതും ആയ ഒരു സംഭവം ആണ് .. ജീവിതത്തിൽ ആദ്യം ആയിട്ടാണ് ഒരു കഥ എഴുതുന്നത്.. അതിൽ കുറച്ച് ഭാവനയും കലർത്തിയിട്ടുണ്ട്……… ഇതോടു കൂടി ഈ പണി നിർത്തണോ അതോ തുടരണോ എന്ന് ഒരു തീരുമാനം ആവും.. ഇവിടത്തെ എല്ലാ ഗുരുക്കന്മാരെയും മനസിൽ സ്മരിച്ചുകൊണ്ടു നമുക്ക് തുടങ്ങാം….
ട്രാക്കിൽ vroom.. vroom.. എന്ന കാറുകളുടെ ചീറിപ്പായൽ മാത്രം. പെട്ടന്ന് എന്റെ car ഒന്നാമത് ഓടി എത്തുന്നു. കറുത്ത ട്രാക്ക് സ്യൂട്ടും ഇട്ട് ഞാന് ഇറങ്ങി ആരാധകരെ ഒക്കെ മോദി ജി കൈ വീശി കാണിക്കും പോലെ കാണിച്ചു.. കാതില് മുഴുവന് ജനങ്ങളുടെ കരഘോഷവും ആർപ്പൂവിളികളും മാത്രം..
ഒട്ടും പ്രതീക്ഷിക്കാതെ എന്തോ കനമുള്ള സാധനം എന്റെ പുറകില് ആഞ്ഞടിച്ചു. ഏതെങ്കിലും ആരാധകൻ വന്ന് സ്നേഹം കൊണ്ട് അടിച്ചതാണോ എന്ന് അറിയാൻ തിരിഞ്ഞു നോക്കിയതും എന്റെ നാഡീ ഞരമ്പുകള് എല്ലാം വലിഞ്ഞു മുറുകി. കാരണം ആ കാഴ്ച എനിക്ക് സമ്മാനിച്ചത് വാണം അടിച്ചുകൊണ്ടു ഇരിക്കുമ്പോൾ അണ്ടിയിൽ ഉറുമ്പ് കടിച്ചത് പോലത്തെ ഒരു ഫീൽ ആണ്. എന്റെ മുതുകിൽ ആഞ്ഞടിച്ചത് ആരാധകന്റെ കൈ അല്ലായിരുന്നു. മറിച്ച്, മണ്ണ് തൊട്ട് കോഴി കാട്ടം വരെ തൂക്കുന്ന തൊറപ്പ ആയിരുന്നു. “ചന്തിക്ക് വെയില് അടിച്ചിട്ടും കിടന്ന് ഉറങ്ങുന്നോടാ, എഴുന്നേറ്റ് വല്ല പണിക്കും പോടാ”
ആഹാ.. അന്തസ്.. അപ്പോൾ എന്റെ ഫാൻസും റെയിസിങ് കാറും എല്ലാം വെറും ഒരു സ്വപ്നം മാത്രം ആയിരുന്നു അല്ലേ.. അതേ..
ഒന്നും മനസിലായില്ല അല്ലേ.. എന്റെ പേര് #####. അല്ലെങ്കിൽ അത് വേണ്ട നിങ്ങൾ എന്റെ വീട്ടിലെ പേര് മാത്രം അറിഞ്ഞാൽ മതി. ഞാൻ ഉണ്ണി.. ഡിഗ്രി കഴിഞ്ഞു വെറുതെ വീട്ടിൽ തിന്നും കുടിച്ചും കാലം കഴിച്ചു പോകുന്നു. പറയാൻ മറന്നു ഇടയ്ക്ക് ഞാൻ പാർട്ട് ടൈം ആയി നാസയിൽ ജോലി നോക്കുന്നുണ്ട്.. അച്ഛൻ നാട്ടിലെ അറിയപ്പെടുന്ന പണക്കാരൻ ആയിരുന്നു പക്ഷേ വിധിയുടെ പൂറ്റിലെ വിളയാട്ടം കാരണവും സ്വന്തം കയ്യിലിരിപ്പ് കാരണവും ഇപ്പോ വല്ല്യ Tourist Loading and Unloading എജെൻറ് ആണ്. ചുരുക്കി പറഞ്ഞാൽ ഓട്ടോ ഡ്രൈവർ. അമ്മ ഹൌസ് വൈഫ്. ഒരു ചേച്ചി ഉണ്ട് കല്ല്യാണം കഴിഞ്ഞു കൊച്ചൊക്കെ ആയി സന്തോഷം ആയി കഴിയുന്നു. പക്ഷേ അവള് സന്തോഷം ആയി പടി ഇറങ്ങിയപ്പോള് സ്ത്രീധനം ആയി കൊണ്ട് പോയത് ആകപ്പാടെ ഉണ്ടായിരുന്ന വീട് ആണ്. അങ്ങനെ ഞങ്ങള് ഇപ്പോ വാടക വീട്ടിൽ ആണ്. തിരുവനതപുരം ജില്ലയിൽ ഒത്തിരി ബീച്ച് റിസോർട്ടുകളുടെ ഒത്ത നടുക്ക് ആണ് ഞങ്ങളുടെ വാടക വീട്.