ഏഴാം സ്വർഗം 3
Ezham Swarggam Part 3 | Author : Puliyashan | Previous Part
•പെട്ടെന്ന് കൈമാറ്റിയിട്ടവര് പുറത്തേക്കിറങ്ങി.മൈരീ കാര്യമിനി ഇവരാരോടെങ്കിലും പറയോ ഏയ് ഇല്ല രാജമ്മ ഇതൊന്നും ആരോടും പറയില്ലെന്ന് എനിക്ക് പൂർണ്ണ വിശ്വാസമായിരുന്നു കാരണം അവർക്കെന്നെ വലിയ ഇഷ്ടമായിരുന്നു.ആ കിട്ടാത്ത മുന്തിരി പുളിക്കും.ഞാൻ എഴുന്നേറ്റ് പ്രഭാതകർമ്മങ്ങളെല്ലാം നടത്തി ജിമ്മിലേക്ക് വിട്ടു
“എന്താടാ ലേറ്റ് ആയെ?
“ഉറക്കം എഴുന്നേറ്റപ്പോൾ താമസിച്ചളിയാ
“ചെല്ല് നിൻറെ ഗുരു റിജു തിരക്കുന്നുണ്ട്
“എന്ത് പറിക്കാൻ എന്നെ സോപ്പിട്ട് വല്ലതും ഊമ്പിക്കാനായിരിക്കും
•പതിവില്ലാതെ ഇന്ന് കുറച്ചു കൂടുതൽ സമയം ജിമ്മിൽ ചിലവാക്കി.ശരീരമൊക്കെ ഇപ്പോൾ നന്നായി ഉറച്ച് വരുന്നുണ്ട്
“ഡാ ജോജി നീയിന്ന് ജോലിക്ക് പോണില്ലേ?
“ഇല്ലളിയാ എനിക്കിന്ന് വയ്യ
“എങ്കിൽ നീ വാ നമുക്കോരോ ബിയറടിച്ചിട്ട് വരാം അവന്മാരോട് പറയണ്ട
“എന്റളിയാ ഈ ബാറ് തുറക്കാനൊക്കെയൊരു സമയമുണ്ട്
“അതുവരെ നമുക്കാ കോളേജുജംഗ്ഷനിൽ നിന്നൊന്നു കറങ്ങാം
“ഓഹ് ഇപ്പക്കാര്യം പിടികിട്ടി ഡയാന ഡയാന ഒരു വെടിക്ക് രണ്ടു പക്ഷി
“ഒന്നു പോടാ മൈരേ നീ വരുന്നെങ്കിൽ കയറ്
“പിന്ന വരാതെ രാവിലെ രണ്ട് തണുത്ത ബിയറ് കിട്ടുന്നതല്ലേ
“രണ്ടല്ല ഒന്ന്
“എടാ മൈരേ നിന്റ സ്വന്തം ബാറല്ലെ പിന്നെന്തിനാണ് എച്ചിത്തരം
“സ്വന്തം ബാറാ പക്ഷെ ഓവറായിട്ട് കുടിച്ചാൽ ആ ഏലിയാസ് മൈരൻ എൻ്റെ തന്തയെ വിളിച്ച് പറയും അതുകൊണ്ടാണളിയാ ഒന്നെന്ന് പറഞ്ഞെ
“ഹാ ഒന്നെങ്കിൽ ഒന്ന് നീ വിട്ടോ
•നേരേ കോളേജുജംഗ്ഷനിലേക്ക് വിട്ടു.ഹോ അവിടെയെത്തിയപ്പോൾ പെൺപിള്ളേരുടെയൊരു മാർജിൻഫ്രീ മാർക്കറ്റ്
“ഡാ വണ്ടിയിവിടെ ഒതുക്കിയിട്ട് ചെല്ല് ദോ വരുന്ന നിൻറെ അനുരാഗിണി
“അളിയാ അവളെന്നെ വിളിച്ചിട്ട് മൂന്നു ദിവസമായെടാ നീയിവിടെ നിക്ക് ഞാനിപ്പൊ വരാം
“മ്മ്
•ഞാനവളുടെ അടുത്തേക്ക് നടന്നു
“നീ നല്ല ആളാ എത്ര ദിവസമായി എന്നെ വിളിച്ചിട്ട്
“ചേട്ടാ ഡാഡി നമ്മടെ കാര്യമറിഞ്ഞു വീട്ടിലാകെ പ്രശനമാണ് അതാണ് ഞാൻ വിളിക്കാഞ്ഞെ