പ്രണയമന്താരം
Pranayamantharam | Author : Pranayathinte Rajakumaran
ആദ്യ കഥ ആണ് തെറ്റുകൾ ഉണ്ടാകും ക്ഷെമിക്കണം 🙏🙏🙏
ഇതു തുളസിയുടെയും, കൃഷ്ണയുടെയും കഥ ആണ്….
ചേച്ചി കഥ..
പ്രണയം ആണ് എഴുതാൻ ആഗ്രഹിക്കുന്നത്♥️♥️♥️
സാഹചര്യം അനുസരിച്ചു കമ്പി ഉണ്ടാകും 🔥🔥🔥..
അവിഹിതം മറ്റുകലാപരിപാടി ആരും പ്രതിക്ഷിച്ചു വായിക്കെണ്ടാ….. 🙏🙏
“താൻ ഒരു മനുഷ്യൻ ആണോഡോ ”
സഹിക്കുന്നതിനു ഒക്കെ ഒരു പരുതി ഉണ്ട്, ഇത്രയും നാൾ ഒരു ഗേ ആണ് എന്ന് ഉള്ള വിഷമമേ ഉണ്ടായിരുന്നുള്ളൂ ഇപ്പോൾ ഒരു കുട്ടികൊടുപ്പുകാരൻ കൂടെ ആയി… മതി തന്റെ കൂടെ ഉള്ള പൊറുതി എല്ലാം തീർന്നു..
ആണും പെണ്ണും കെട്ടവൻ എന്നു പോലും തന്നെ വിളിക്കാൻ കൊള്ളില്ല. അവർ അന്തസായി ആണ് ജീവിക്കുന്നത് താൻ മനുഷ്യൻ അല്ല
നാണം ഉണ്ടോ തന്റെ ആഗ്രഹങ്ങൾക്കു കുട്ടു നിക്കുന്ന പയ്യന്റെ കൂടെ കിടക്കാൻ പറയാൻ ഉളുപ്പ് ഉണ്ടോ തനിക്കു താൻ കെട്ടിയ താലി അല്ലെ ഇതു ഇന്ന് വരെ താൻ എന്നേ തിരിഞ്ഞു നോക്കിട്ടില്ല എന്റെ ആവിശ്യങ്ങൾ തിരക്കിട്ടില്ല ഞാൻ ഒരാൾ ഇവിടെ ഉണ്ട് എന്ന് പോലും ചിന്തിച്ചിട്ടില്ല മതിയായി….
ഇറങ്ങി പോടീ മറ്റവളെ ആർക്കു വേണം നിന്നെ… ഇവിടുന്നു പോയാൽ ആരുണ്ട് നിന്നെ നോക്കാൻ ഒരു തള്ള മാത്രം ഉണ്ട്, മതി ഇറങ്ങിക്കോണം ഇന്ന് തന്നെ……..
ഇറങ്ങുവാഡോ ആ അമ്മയാണ് കഷ്ടപെട്ടു വളത്തിയത്.. ഇത്രയും പഠിപ്പിച്ചതു തനിക്കു കെട്ടിച്ചു തന്നത്…
അവൾ ആ മുറി വിട്ടു ഓടി ചെന്ന് നിന്നത് ഇതെല്ലാം കേട്ടു വെളിയിൽ നിന്ന തന്റെ ഭർത്താവിന്റെ അമ്മയുടെ മുൻപിൽ..
ഓടി പോയി കെട്ടി പിടിച്ചു കരഞ്ഞു അവൾ, അവൾക്കു ആ വീട്ടിൽ ഉള്ള ഏക അശ്രയം ആണ് അവന്റെ അമ്മ മാലതി..
കരയാതെ മോളെ അമ്മ എല്ലാം കേട്ടു മതി മോളു വീട്ടിൽ പൊക്കോ ഇനി ഇവനുമായി ഒരു ബന്തവും വേണ്ട എന്റെ കുട്ടിക്ക്…
ഒന്നല്ലേ ഉള്ളു ഒരു കല്യാണം കഴിച്ചാൽ അവൻ നന്നാവും എന്ന് കരുതി എനിക്കു തെറ്റി മോളെ…. നിന്റെ ജീവിതം നശിച്ചു എന്നല്ലാതെ ഒന്നും ഉണ്ടായില്ല. അവൻ നന്നാവില്ല മോളു പോയ് രക്ഷപെടു നിയമപരമായുള്ള കാര്യങ്ങൾ ഒക്കെ അമ്മ നോക്കിക്കോളാം ഇവിടെ കിടന്നു നരകിക്കേണ്ട….