പക അത് വീട്ടാനുള്ളതാണ് 3
Paka Athu Veettan Ullathaanu Part 3 | Author : Wick
[ Previous Part ] [ www.kambistories.com ]
അവസാന ഭാഗമാണ്…. ഇനിയൊരു കഥയുമായി തിരിച്ചു വരുമോ എന്നറിയില്ല…. എഴുതി തുടങ്ങിയത് തീർത്തിട്ട് പോകാം എന്ന് കരുതി നിന്നതാണ്….
പുതിയൊരു തീം കിട്ടിയാൽ (ആരെങ്കിലും കമന്റ് ഇട്ടാൽ ) മറ്റൊരു കഥയെ കുറിച്ച് അപ്പോ ആലോചിക്കാം…. അപ്പോ ഈ തുടക്ക കാരനെ പ്രോത്സാഹിപ്പിച്ച എല്ലാർക്കും നന്ദി… 😊😊
പാപം ചെയ്യാത്തവർ കല്ലെറിയട്ടെ!
ഓട്ടോ ആടിയുലഞ്ഞു ആ നാട്ടുവഴിയിലൂടെ മഴയേ കീറിമുറിച്ചു കൊണ്ട് മുന്നോട്ട് നീങ്ങി.
കണ്ണുകൾ നിറഞ്ഞൊഴുകുന്നു. കഴിഞ്ഞ 12 വർഷത്തെ വിശ്വാസം ആണ് അവൾ തട്ടി ഉടച്ചിരിക്കുന്നത്. അവളോടുള്ള എന്റെ ആത്മാർത്ഥതക്ക് വെറും വട്ടപ്പൂജ്യം – അതായിരുന്നു അവൾ തന്നിരുന്ന വില.
എത്രയോ പ്രാവശ്യം തോന്നിയിട്ടുണ്ട് അവളോട് എന്നെ എന്തിനാ ഇങ്ങനെ അകറ്റുന്നെ എന്ന് ചോദിക്കണം എന്ന്…. പെണ്ണിന്റെ സുഖം അറിയാതെ കഴിഞ്ഞ 12 വർഷം. ഒരേ കട്ടിലിൽ ആണെങ്കിലും അവളെ ഒന്ന് കെട്ടിപ്പിടിക്കാൻ പോലും എന്നെ സമ്മതിക്കാത്ത രാത്രികൾ…. ഒരു വേശ്യയുടെ വാതിലിലും ഞാൻ പോയി മുട്ടിയിട്ടില്ല… ആരോടും ഈ കാര്യം ഞാൻ പറഞ്ഞിട്ടില്ല….. എനിക്ക് മാത്രമാണ് ചതി പറ്റിയത്…. “കൊല്ലണം” എന്ന് തന്നെ മനസ്സിൽ ഉരുവിട്ടുകൊണ്ട് വണ്ടി മുന്നോട്ട് പായിച്ചു… പക്ഷേ എങ്ങനെ… എനിക്കൊരു മോനില്ലേ… അവന്റെ കാര്യം നോക്കണ്ടേ…. തെറ്റ് ചെയ്തത് അവൾ…. ശിക്ഷ ഞാൻ അനുഭവിക്കാൻ ഒരുക്കമല്ല…. അവർ രണ്ട് പെരും തുല്യമായി പാപം ചെയ്തവരാണ്…. ശ്രീജ എന്നോടാണെങ്കിൽ മനോജ് എന്റെ പെങ്ങളോട്…. അപ്പോഴാണ് ഞാൻ അവളുടെ കാര്യം ആലോചിച്ചത്… കാവ്യയെ ഒന്ന് വിളിക്കാം എന്ന് തോന്നി…
“ഹലോ… കാവ്യ മോളെ…” “എന്താ ഏട്ടാ…” “മോളെ മനോജ് ഉറങ്ങിയോ…” “ഇല്ല ഏട്ടാ… പുള്ളി ഒരാളെ കാണാൻ പോയേക്കുവാ…” “എന്ത് പറ്റി… ഈ രാത്രിയിൽ…?” “ഏട്ടാ അത്…. ട്രാവൽ ഏജൻസി കുറച്ചു നഷ്ടത്തിലാ…. പൈസ കുറച്ചു പേർക്ക് കൊടുക്കാനുണ്ട്…. ഒരാളോട് പൈസ ചോദിച്ചിരുന്നു…. വൈകുന്നേരം വിളിച്ചിട്ട് ചെല്ലാൻ പറഞ്ഞു…”