ആന്റിയിൽ നിന്ന് തുടക്കം 16
Auntiyil Ninnu Thudakkam Part 16 | Author : Trollan
[ Previous Parts ]
വീട്ടിൽ നിന്ന് ഇറങ്ങി. ദിവ്യ സൂക്ഷിച്ചു പോകണേ എന്ന് വന്നു പറഞ്ഞു.
പാറമടയിൽ അവന്മാരോട് വരാൻ പറഞ്ഞിട്ട് ഉണ്ടായിരുന്നു അവർ വന്നിട്ട് ഉണ്ടായിരുന്നു.
ജോണിനെ കുറിച്ചും അവനെ തകർക്കാൻ ഉള്ള പ്ലാനിങ് ന് വേണ്ടി ആയിരുന്നു.
വീടിന്റെ പരിസരങ്ങളിൽ ഒക്കെ എന്റെ ആളുകളെ ഞാൻ നിരീക്ഷണത്തിന് വെച്ചേക്കുന്നുണ്ടായിരുന്നു.
അവന്മാരോട് എന്തെങ്കിലും പ്രശ്നം ഉണ്ടേൽ അപ്പൊ തന്നെ അറിയിക്കണം എന്ന് ഞാൻ പറഞ്ഞു. ഇക്കയും വിളിച്ചു മൊത്തം കമ്മ്യൂണിക്കേഷൻ വഴി എല്ലാവരും അറിഞ്ഞിരിക്കണം എന്ന് ഞാൻ പറഞ്ഞു.
പിന്നെ അവന്റെ കാര്യങ്ങൾ ബേസിൽ അനോഷിച്ചു.
പുളിക് അങ്ങനെ സുഹൃത്തുക്കൾ ഒന്നും ഇല്ലാ ഒറ്റയാൻ ആണ് പോലും. പേരിന് ഭാര്യ ഉണ്ട് സ്റ്റെല്ല. ബേസിൽ പള്ളിയിൽ പോകുമ്പോൾ ഞായറാഴ്ച കാണാറുണ്ട്. കുർബാനക് മാത്രം ആണ് കാണുള്ളൂ. ജോൺ അവളെ കൊണ്ട് വിട്ട് ശേഷം പള്ളിയിൽ കയറിൽ. പിന്നെ എല്ലാം കഴിഞ്ഞു അവളെ വിളിച്ചു കൊണ്ട് പോകും. ആരുടെ ഒപ്പം ഒന്നും വീടില്ല മിണ്ടുക പോലും ഇല്ലാ ആരോടും.
“അതെന്ന അങ്ങനെ ”
എന്ന് ഞാൻ ബേസിലിനോട് ചോദിച്ചപ്പോൾ.
“പുളിയുടെ മുന്നാല് മാടകൾ ഇവളുടെ സ്ഥലത്ത് ആണ്.”
“അവന്റെ സ്വഭാവം വെച്ച് അവളെ കൊന്ന് അത് കൈയിക്കൽ ആക്കുവല്ലേ അവൻ ചെയേണ്ടത് “