നന്മ നിറഞ്ഞവൾ ഷെമീന 2
Nanma Niranjaval shameena Part 2 bY Sanjuguru | READ PART-01 CLICK
ഞാനാ പാവം മനുഷ്യനെ തന്നെ നോക്കി കിടന്നു. ഇന്നുവരെ ഞാനദ്ദേഹത്തോടു ഒന്നും തന്നെ ഒളിച്ചു വെച്ചിട്ടില്ല. എന്റെ സുഖത്തിനും സന്തോഷത്തിനും വേണ്ടി കഷ്ടപ്പെടുന്ന ഈ പാവത്തിനെ ഞാൻ വഞ്ചിക്കുകയാണോ.
എന്തുകൊണ്ടാണ് ഇക്കാ എന്നെ കളിക്കുമ്പോൾ നബീലിന്റെ മുഖം മനസ്സിൽ വരുന്നത്. ഒന്ന് രണ്ടു നിമിഷത്തേക്കാണെങ്കിലും ഇക്കാക്ക് പകരം ഞാൻ എന്തുകൊണ്ട അവനെ കാണുന്നത്.
ഇത്രയും ദുഷിച്ച മനസ്സാണോ എന്റേത്. അവൻ ഒരു ഫ്രണ്ട് എന്നതിൽ കൂടുതൽ ആയി ഒരു വാക്കു കൊണ്ടോ നോട്ടംകൊണ്ടോ എന്നെ സമീപിച്ചിട്ടില്ല. പിന്നെങ്ങനെ എന്റെ മനസ്സിൽ ഈ മാറ്റങ്ങൾ എല്ലാം ഉണ്ടാകുന്നു. വല്ലാത്തൊരു അവസ്ഥയിൽ ആണ് ഞാൻ, ഞാൻ ചെയ്യുന്നത് തെറ്റാണോ ശെരിയാണോ എന്നറിയാത്ത ഒരവസ്ഥ. ഇനി ഞാനറിയാതെ അവനു എന്റെ മനസ്സിൽ ഒരു സ്ഥാനം ഞാൻ ഉണ്ടാക്കി കൊടുത്തോ, അറിയില്ല.
ഇങ്ങനെ നൂറായിരം ചോദ്യങ്ങൾ എന്റെയുള്ളിൽ കിടന്നു തിളച്ചുമറിഞ്ഞു. ഇക്കാനെ തന്നെ നോക്കി ആ രാത്രിയിൽ ഞാനെപ്പോഴോ ഉറങ്ങി.
പിറ്റേന്ന് അവൻ വിളിച്ചപ്പോൾ, അവനോടു ഇന്നലെ അവനെ ഞാൻ രാത്രി കിടക്കയിൽ കണ്ട കാര്യം പറയണമെന്നുണ്ടായിരുന്നു. പക്ഷെ അത് ഞങ്ങളുടെ സംഭാഷണത്തെ മറ്റൊരു തലത്തിലേക്ക് കൊണ്ടുപോകുമോ എന്ന ഭയംകൊണ്ട് പറഞ്ഞില്ല.