ആ യാത്രയിൽ 2
Aa Yaathrayil Part 2 | Author : Sorba
[ Previous Part ] [ www.kkstories.com ]
പൂജ പുറത്തേക്ക് പോയ ശേഷം കട്ടിലിൽ കിടന്നുകൊണ്ട് ഞാൻ ആലോചിച്ചു.. എന്താ ഇപ്പൊ ഉണ്ടായത്.. അവൾക്ക് പ്രണയമോ കാമമോ?? എന്തായാലും എനിക്ക് അവളോട് പ്രണയം ഒന്നും ഇല്ല.. അവൾ പറഞ്ഞത്, അവൾക്ക് ഇഷ്ടമാമെങ്കിലും നമ്മൾ തമ്മിൽ സെറ്റ് ആവില്ലെന്നല്ലേ..
അവൾക്ക് എന്നെ പോലെ ഒരു ദാരിദ്രവാസിയെ പ്രണയിക്കാൻ ഇഷ്ടമാണ് വിവാഹത്തിനൊന്നും താല്പര്യം ഇല്ലെന്നല്ലേ.. ആാാ അത് എന്തേലും ആകട്ടെ.. എനിക്കും അവളോട് പ്രണയം ഒന്നും ഇല്ലല്ലോ.. അവൾ പറഞ്ഞ പോലെ കുറച്ചു നല്ല നിമിഷങ്ങൾ ലഭിക്കുവാണെങ്കിൽ അതെന്തിനാണ് വേണ്ടെന്ന് വെക്കുന്നത്.. അങ്ങനെ ഓരോന്ന് ആലോചിച്ചു ഞാൻ കിടന്നു..
രാത്രി ആയപ്പോൾ സർ ഫോണിൽ വിളിച്ചു, ഭക്ഷണം കഴിക്കാനായി അകത്തേക്ക് ക്ഷണിച്ചു.. ഞാൻ പുറത്തിരുന്നു കഴിച്ചോളാം എന്ന് പറഞ്ഞെങ്കിൽ സമ്മതിച്ചില്ല.. ഞാൻ അവരോടൊപ്പം ഇരുന്നു.. അവിടെ ഒരു മുത്തശ്ശിയെ മാത്രം ആണ് ഞാൻ കാണാതിരുന്നത്.. അവർ എന്നോട് വിശേഷങ്ങൾ ചോദിക്കുകയും വളരെ സ്നേഹപൂർവ്വം സംസാരിക്കുകയും ചെയ്തു.. പൂജ ഒന്ന് ചിരിച്ചു കാണിച്ചു.. ലോലിതയുടെ മുഖത്ത് പഴയ പുച്ഛഭാവം തന്നെ ആയിരുന്നു..
ഭക്ഷണം എല്ലാം കഴിഞ്ഞു വാതിൽ കുറ്റി ഇടാതെ വെറുതെ കട്ടിലിൽ കിടക്കുവയിരുന്നു ഞാൻ.. പെട്ടെന്ന് വാതിൽ തുറക്കുന്ന ശബ്ദം കേട്ട് ഞാൻ നോക്കിയപ്പോൾ അത് പൂജ ആയിരുന്നു.. വാതിൽ കുറ്റി ഇട്ട് അവൾ എന്റെ അടുത്തേക്ക് വന്നു കട്ടിലിൽ ഇരുന്നു.. ഞാൻ അവളുടെ കണ്ണുകളിലേക്ക് നോക്കി ഇരുന്നു.. അവൾ തിരിച്ചും.. ഞാൻ അവളുടെ കൈകൾ എന്റെ കൈക്കുള്ളിലാക്കി ചോദിച്ചു, ആരെങ്കിലും കണ്ടോ വരുന്നത്.. ഇല്ലെന്ന് തലയാട്ടി അവൾ എന്റെ കൈവിരലുകളിൽ ചുംബിച്ചു..
ഞാൻ മൃദുവായി അവളെ വിളിച്ചു.. പൂജ.. നിനക്ക് എന്നോട് പ്രണയം ആണോ അതോ കാമം ആണോ??