“ആരാടാ ഈ പ്രിയ?”
“എന്റെ കൂടെ കോളേജിൽ പഠിച്ച കൊച്ചാണെടി.. ഒരുപാട് നാളുകൂടി മിണ്ടിയോണ്ട് ചാറ്റ് ചെയ്തിരിക്കുകയായിരുന്നു.”
“എങ്കിലേ അങ്ങനെ ഇപ്പോൾ ചാറ്റ് ചെയ്യണ്ട..”
അവൾ എന്റെ ചാറ്റ് ഓപ്പൺ ചെയ്തു. എന്നിട്ട് എന്നെ ഒന്ന് ചൂഴ്ന്ന് നോക്കി ചോദിച്ചു.
“ഇനി ഇത് വല്ലോം ആണോടാ നിന്റെ അജ്ഞാത കാമുകി.”
ഞാൻ ഒന്ന് ചിരിക്കുക മാത്രം ചെയ്തു. അവൾ കുറച്ച് നേരം എന്റെ മൊബൈലിലേക്ക് തന്നെ നോക്കി.
“ഏയ്.. ഇവൾക്ക് നീ പറഞ്ഞ പോലുള്ള ഒരു സൗന്ദര്യം ഒന്നും ഇല്ല.”
അവൾ പ്രിയയുടെ പ്രൊഫൈൽ പിക്ചർ എടുത്ത് നോക്കിയെന്ന് എനിക്ക് മനസിലായി.
“ഇതിൽ മൊത്തം പെൺപിള്ളേരുമായുള്ള ചാറ്റ് മാത്രം ആണല്ലോടാ.”
“നീ എന്റെ ചാറ്റ് ലിസ്റ്റ് നോക്കുവാണോ?”
അവൾ ഫോണിൽ നിന്നും കണ്ണെടുക്കാതെ പറഞ്ഞു.
“അതെ.. എന്തെ നോക്കിക്കൂടെ?”
“ഓഹ്.. എന്ത് വേണമെങ്കിലും നോക്കിക്കോ. ഗാലറിയിൽ വീഡിയോ ഓപ്പൺ ചെയ്യാതിരുന്നാൽ മതി.”
കുസൃതി നിറഞ്ഞ കണ്ണുകളോടെ അവൾ എന്നെ നോക്കി.
“എന്താടാ.. മറ്റേ വീഡിയോസ് ഉണ്ടോ?”
ഞാൻ അവളുടെ മുഖത്ത് നോക്കാതെ പറഞ്ഞു.
“അഹ്.. ഉണ്ട്.”
“ഈ ഫാമിലി റിലേഷൻ അല്ലാത്ത HD വീഡിയോസ് ഉണ്ടെങ്കിൽ എനിക്ക് സെൻറ് ചെയ്ത് തരുമോ?”
ഞാൻ ഒരു ഞെട്ടലോടെ അവളെ തുറിച്ച് നോക്കി. അവളുടെ മുഖത്ത് അപ്പോഴും കുസൃതി തന്നെ ആയിരുന്നു.
“എന്താടാ ഇങ്ങനെ നോക്കുന്നെ?”
“നീ ഇതൊക്കെ കാണുമോ?”
“എന്തെ?.. എനിക്ക് കണ്ടുടെ?”
ഞാൻ ഒന്നും മിണ്ടാതെ അവളെ തന്നെ മിഴിച്ച് നോക്കി ഇരുന്നു. അവളുടെ മുഖത്ത് പതുക്കെ നാണം നിറഞ്ഞു.
“നീ ഇങ്ങനെ നോക്കാതെടാ. നിന്നോടയോണ്ടല്ലേ ഞാൻ ഇത് പറഞ്ഞത്.. എപ്പൊഴും ഒന്നും ഇല്ല.. മൂഡ് അനുസരിച്ച് വല്ലപ്പോഴും കാണും.”
ഞാൻ മനസ്സിൽ ചിന്തിച്ചു. പെൺപിള്ളേർ ഇപ്പോൾ കാണുന്നതിൽ എന്താണ് കുഴപ്പം.. അവർക്കും ഇല്ലേ ആണുങ്ങളെ പോലെ വികാരങ്ങൾ.