അഖിൽ : ഇത് കൊള്ളാം… പൂക്കളൊക്കെ പുറകിൽ നിൽക്കുന്നത് കൊണ്ട് ഫോട്ടോക്ക് ഒരു പ്രതേക രസം ഉണ്ട്…
ശേഷം അവൻ വീണ്ടും ഫോട്ടോയിലേക്ക് നോക്കി
അഖിൽ : ഉം… അവളും വലിയ കുഴപ്പം ഇല്ല… കാലും കൂടി ഒക്കെ ആയിരുന്നെങ്കിൽ ഒരു ചെറിയ ചരക്ക്… ഓഹ്… മൈര് ദുഷിച്ച ചിന്ത തന്നെ മസ്സിൽ കയറി വരുന്നല്ലോ…ഇതാ നീ നന്നാവാത്തെ…
ഇത്രയും പറഞ്ഞു അഖിൽ വീണ്ടും അവളുടെ ഫോട്ടോയിലേക്ക് നോക്കി
അഖിൽ : സോറി… എന്താ പോരെ…
ഇത്രയും പറഞ്ഞു അഖിൽ പതിയെ ഫോട്ടോ ശ്രുതിയുടെ ഫോണിലേക്ക് സെന്റ് ചെയ്തു
******************
പിറ്റേന്നു രാവിലെ അഖിൽ കോളേജിൽ
അഖിൽ : പെട്രോൾ കുറവാ തിരിച്ചുപോകുമ്പോൾ അടിക്കണം…
അഖിൽ ബൈക്ക് പാർക്ക് ചെയ്ത ശേഷം ക്ലാസ്സിലേക്ക് നടന്നു… ക്ലാസ്സിലേക്ക് എത്തിയ അഖിലിനെ നോക്കി പലരും അടക്കിപിടിച്ചു ചിരിക്കാൻ തുടങ്ങി…
അഖിൽ : മൈരുകൾകൊക്കെ എന്ത് പറ്റി… എല്ലാരും കോണച്ച ചിരി ചിരിക്കുന്നുണ്ടല്ലോ..
അഖിൽ : പതിയെ ശ്രുതിയുടെ സീറ്റിലേക്ക് നോക്കി അവൾ ക്ലാസ്സിലേക്ക് വന്നിരുന്നില്ല
അഖിൽ : അവള് വന്നില്ലേ… കാലിന് പണി കിട്ടിക്കാണുവോ…
പെട്ടെന്നാണ് അഖിൽ ലക്ഷ്മിയുടെ മുഖം ശ്രദ്ധിച്ചത് അവൾ അഖിലിനെ ചിറയുകയായിരുന്നു
അഖിൽ : കോപ്പ്… ഇവൾ എന്തിനാ എന്നെ ഇങ്ങനെ നോക്കുന്നെ..
അഖിൽ പതിയെ തന്റെ സീറ്റിലേക്ക് വന്നിരുന്നു
അല്പനേരത്തിനുള്ളിൽ ക്ലാസ്സിലേക്ക് ശ്രുതി എത്തിചേർന്നു അതോടെ കുട്ടികൾ എല്ലാം പരസ്പരം എന്തൊക്കെയോ പറഞ്ഞു ചിരിക്കാൻ തുടങ്ങി…