അയ്യോ മൊത്തം നനഞ്ഞേലോ നിങൾ. ആ ഉമ്മ അതുപോലത്തെ മഴ അല്ലാരുന്നു. അജു രാവിലെ പോയാൽ മതി ഉമ്മ പറഞ്ഞിട് ഉണ്ട്. ആ ഇത്ത പറഞ്ഞു ഉമ്മ. വാ കയറു. ഞങ്ങൾ അകത്തേക്കു കയറി. ഇത്ത പറഞ്ഞു കുളിക് പോയി. ടവൽ ഞാൻ എടുത്തു തരാം. ലുങ്കി കാണണം. ഉമ്മ പഴയ ടീഷർട് ഉള്ളത് ഒരെണ്ണം എടുക്. ഉമ്മ അത് രണ്ടും എടുക്കാൻ പോയി, ഞാൻ ടൗവ്വലും. മോളുടെ അനക്കം ഒന്നും കേൾക്കാൻ ഇല്ല. ഉറങ്ങി കാണും. അപ്പോഴേക്കും ഇത്ത ടൗവ്വലും ആയിട് വന്നു. എന്റെ തല തോർത്തി തന്നു. പനി മാറിയത് അല്ലെ ഉള്ളു മിക്കവാറും വീണ്ടും വരും.
ഓ ആഹ് കരിനാക്ക് വളകാതെ. പോയി കുളിക് ഞാൻ ടീഷർട്ടും ലുങ്കിയും വാങ്ങി നേരെ പോയി കുളിക്കാൻ പോയി. കോമണ് ബാത്‌റൂമിൽ കയറി. വെട്ടം ഇല്ലാത്തതു കൊണ്ട് പെട്ടെന്ന് വള്ളം കോരി ഒഴിച്ച് എങ്ങു ഇറങ്ങി. ഞാൻ കുളിച്ചിട്ടു വന്നപ്പോൾ ഇത്തയെ കണ്ടില്ല. കുളിക്കാൻ പോയി എന്ന് ഉമ്മ പറഞ്ഞു. മോന് ചായ വേണോ. ആഹ് വേണം ഉമ്മ. ഉമ്മ പോയി ചുക്കുകാപ്പി ഇടാൻ തുടങ്ങി. പോകുന്നവഴി ഉമ്മ ലാമ്പും ആയിട് പോയി. ഇരുട്ടത്തു സോഫയിൽ കുത്തി ഇരുന്ന എന്നോട് ആഹ് കുളികഴിഞ്ഞോ മകനെ എന്ന് തിരക്കി ഇത്ത വന്നു. ആ കഴിഞ്ഞു.
ഞാനും ഒന്ന് കുളിച്ചു. ഇത്ത ഒരു നെറ്റി ആണ് വേഷം. അധികം ടൈറ് അല്ലാത്ത നെറ്റി. അപ്പോഴേക്കും ഉമ്മ കാപ്പിയുമായി വന്നു. നിനക്കു വേണോ എന്ന് ഇത്തയോടും ചോദിച്ചു ഇത്താകും കൊടുത്തു. ഇത്തയും എന്റെകൂടെ സോഫയിൽ ഇരുന്നു ഉമ്മയും. കാപ്പികുടിക്കുന്നകൂടെ ഓരോ വിശേഷങ്ങൾ തിരക്കി ഞങ്ങൾ അങ്ങനെ ഇരുന്നു. ഇടക്ക് ഇളയ ഇത്തയുടെ കാര്യങ്ങളും തിരക്കി.