ആയിഷ [Manoj]

Posted by

ഒരു ചായയും കുടിച്ചു വാപ്പ വിശേഷവും തിരക്കി ഞങ്ങൾ ഇറങ്ങി. വീട്ടിൽ വന്നുകഴിഞ്ഞു ഉമ്മയും വാപ്പയുമായി സംസാരിക്കുന്നതു ഞാൻ ശ്രദ്ധിച്ചു. ആയിഷയുടെ ഭർത്താവു കുടിയും വലിയും പിന്നെ ദേഹോദ്രവവും ആണെന്ന്.. എത്രയെന്നു വെച്ചാ സഹിക്കുന്നേ പിന്നെ അവന് വേറെ ഏതോ ബന്ധം ഉണ്ടെന്നു..

ആയിഷയുടെ ജോലികണ്ടു കെട്ടിയതാ. പിന്നെ അവള് കൊടുക്കാതെ ആയപ്പോൾ ഇങ്ങനെയൊക്കെ ആയെന്നു.. വൈകിട്ട് ഞാൻ പോയപ്പോൾ ഫാത്തിമ പറഞ്ഞു കരച്ചിൽ ആയിരുന്നെന്നു. ഇവിടെ നമ്മൾ ഉള്ളതാ ഇപ്പൊ അല്പം സമാദാനം എന്ന്. അവിടെ അയൽക്കാരൊക്കെ ആയിഷ കാരണമാ ഭർത്താവു പോയത് എന്നൊക്കെ കുറ്റപ്പെടുത്തി സംസാരിക്കാൻ തുടങ്ങിയപ്പോഴാ ഇങ്ങോട്ടേക്കു തിരിച്ചു വരാൻ തീരുമാനിച്ച എന്ന്. ഇതൊക്കെ കേട്ട് ഞാൻ ആഹാരം കഴിച്ചു എഴുന്നേറ്റു.

പിന്നെയും ദിവസങ്ങൾ കഴിഞ്ഞു പോയി. ഫാത്തിമ ഉമ്മയും ആയിഷാത്തയും ഇങ്ങോട്ടൊക്കെ വന്നു ഞങ്ങൾ അത്യാവശ്യം കമ്പനി ആയി. ഇത്ത ഈ വരുന്ന തിങ്കളാഴ്ച്ച മുതൽ ഓഫീസിൽ പോയി തുടങ്ങും. SBT ബാങ്കിൽ ആണ് ഇത്താക് ജോലി എന്ന് അപ്പോഴാ ഞാൻ അറിയുന്നേ. ഞങളുടെ അവിടുന്ന് ബസിൽ പോകാൻ ജംഗ്ഷൻ വരെ അല്പം നടക്കാൻ ഉണ്ട് ഒരു 10 മിനിറ്റ്.

ഇത്ത വണ്ടി ജംഗ്ഷന് വെച്ചിട്ടു ബസിനു ആണ് പോയി വരുന്നത്. ഞാൻ അപ്ലൈ ചെയ്ത കോളേജിന്റെ അടുത്താണ് ഇത്തയുടെ ഓഫീസ്. ഒരു 2km മാക്സിമം. ബസിന് ജംഗ്ഷനിൽ നിന്ന് ഒരു 30-40 മിനിറ്റ് മതി. ഇത്താക്ക് തിരക്കുള്ള പാലത്തിൽ ഒകെ ഓടിക്കാൻ പേടിയായതുകൊണ്ടു വണ്ടി കൊണ്ടുപോക്കില്ല്ല.

അങ്ങനെ ദിവസങ്ങൾ പോയിക്കൊണ്ടിരുന്നു അവധി ദിവസം അല്ലാതെ ഇത്തയെ കണ്ടുകിട്ടാറില്ല. വൈകിട്ട് ആണേൽ തന്നെ 6-6.30 ആകാതെ ഇത്ത എത്തില്ല അതുകൊണ്ടു തന്നെ വലിയ കാഴ്ചകൾ കണ്ണിനു കിട്ടിയതും ഇല്ല. അങ്ങനെ ഇരിക്കെ എനിക്ക് കോളേജിൽ അഡ്മിഷൻ ആയി. ബികോം ഫിനാൻസിനു എനിക്ക് കോളേജിൽ അഡ്മിഷൻ ആയി. അഡ്മിഷൻ ഒകെ എടുത്തു ക്ലാസ് തുടങ്ങാൻ വെയ്റ്റിംഗ് ആയിരുന്നു.. അതിനിടയിൽ ലൈസെൻസ് ഒകെ എടുത്തു സെറ്റ് ആയി. വാപ്പ 2yr ആകുമ്പോൾ വണ്ടി എടുത്തു തരാം എന്ന് പറഞ്ഞു. അപ്പോഴാണ് ഉമ്മ ഒരു കാര്യം എടുത്തിട്ടത് നിനക്ക് ആയിഷയുടെ കൂടെ പൊക്കുടേ നിന്റെ കോളേജിന്റെ അടുത്തല്ലേ അതും.

Leave a Reply

Your email address will not be published. Required fields are marked *