ആയിഷ [Manoj]

Posted by

ആ നാളെ വാങ്ങാം ഉമ്മ. എനിക്കും ഉപകാരം ഉള്ള കാര്യം അല്ലെ.

അതേല്ലോ.. ശരി പിന്നെ ഇതൊക്കെ നമ്മൾ മാത്രേ അറിയാവൂ.

ശരി ഉമ്മാ.

അഹ് എന്നാ കിടന്നോ ക്ഷീണം കാണും. രാവിലെ വിളികാം..

ശരി ഗുഡ് നൈറ്റ്..

ഉമ്മ എന്നെ കെട്ടിപിടിച്ചു കിടന്നു. പിന്നെ രാവിലേ ഇത്ത വിളിക്കുമ്പോഴാ എനിക്കുന്നേ അതും 7.30.

നേരെ ചെന്ന് ഇത്ത എനിക്ക് ചായ തന്നു.

പനി ഒന്നും ഇല്ലല്ലോ അല്ലെ. എനിക്ക് ചെറിയ ചൂട് ഉണ്ട്.

ഇല്ല ഇത്ത എനിക്ക് ഇല്ല.

അപ്പൊഴെക് ഉമ്മ കയറി വന്നു.

ആ എണീറ്റോ..

ഇപ്പൊ എണീറ്റെ ഉള്ളൂ..

ഉമ്മക്കും എനിക്കും ചെറിയ ചമ്മൽ ഉണ്ട് ഇന്നലെ കാണിച്ചു കൂട്ടിയതിനു പക്ഷെ അത് പുറത്തു കാണിച്ചില്ല. ചായ കുടിച്ച പുറകെ എന്റെ ഡ്രസ്സ് ബാത്‌റൂമിൽ നിന്ന് എടുത്ത് ഇട്ടു. വീട്ടിലേക്ക് ഇറങ്ങി.

വീട്ടിൽ എത്തിയപ്പോ ഉമ്മ എന്റെ ഡ്രസ്സ് ഒക്കെ വാങ്ങി കഴുകിയിട്ടു.. രാവിലെ തന്നെ ആകാശം മൊത്തം മൂടി കെട്ടി വരുന്നു. കാപ്പി കുടിച്ചപുറകേ ഞാൻ പുറത്തു ഇറങ്ങി ഉമ്മ പറഞ്ഞ പോലെ ഷേവിങ്ങ് സെറ്റ് വാങ്ങി കയ്യിൽ വെച്ചു. ഇത്ത വീട്ടിൽ ഉള്ളതുകൊണ്ട് ഞാൻ അങ്ങോട്ടേക്ക് പോയില്ല. തിരികെ വീട്ടിൽ എത്തി ടീവി ഒകെ കണ്ടു ഉച്ച ഊണ് ഒകെ കഴിഞ്ഞു ഇരിക്കുമ്പോൾ ഫാത്തിമ ഉമ്മ.. ഉമ്മയെ വിളിച്ചു പാരസെറ്റമോൾ ഉണ്ടോ എന്ന് ചോദിച്ചു. ഇത്താക് നല്ല ചൂടും തലവേദനയും കഴിക്കാൻ ആരുന്നു എന്ന്. മരുന്നു വാങ്ങാൻ മടി പിടിച്ചു ഇരിക്കുവാ എന്ന്. ഉമ്മ പറഞ്ഞു ഇരിപ്പില്ല. അജുനെ വിട്ടു വാങ്ങിപ്പിക്കാം എന്ന്. അത് ഉമ്മ എന്നോട് പറഞ്ഞു. പുറത്തു മഴയായതുകൊണ്ടു ഞാൻ നടന്നു പോയി മരുന്ന് വാങ്ങി ഇത്തയുടെ അടുത്തേക് ചെന്നു.

Leave a Reply

Your email address will not be published. Required fields are marked *