വച്ചാൽ ഫീൽഡിൽ വരാൻ പറ്റില്ല പിന്നെ ഇപ്പോൾ ഒരു പ്ലാനിങ് നടക്കുകയാണ് അതിലേക്കു രണ്ടു പേരെ വേണം പക്ഷെ നിങ്ങൾ എ പി ട് ആണെന്ന് തോന്നുന്നില്ല പിന്നെ അയാൾ പറഞ്ഞു അല്പം അട്ജെസ്റ്മെന്റ്സ് ഒക്കെ തയാറുള്ള ന്യൂ ഫേസ് ആണ് നോക്കുന്നത് മോഡേൺ ഗേൾ വേഷമാണ് എന്ന് പറഞ്ഞു എനിട്ട് നിങ്ങളെ പോലെ പുതച്ചു മൂടി ഡ്രസ്സ് ചെയുന്ന കുട്ടികൾ ശെരിയാകില്ല എന്നുപറഞ്ഞു. എന്റെ ഫ്രണ്ട് പറഞ്ഞു വാ പോകാം എന്ന് അതവർ കണ്ടു. ഫ്രണ്ട് തയാറല്ല അപ്പോൾ ശെരി എന്ന് പറഞ്ഞു. ഞങ്ങൾ ഇറങ്ങി മൊത്തം മൂടും പോയി അവൾ അവളുടെ വീട്ടിൽ പോണെന്നു പറഞ്ഞു അവൾക് ഇതൊന്നും പറ്റില്ല എന്ന് പറഞ്ഞു പോയി. ഞാൻ ഒരു കോഫി ഷോപ്പിൽ കയറി ഒരു കോഫി പറഞ്ഞു എനിട്ട് രവി യെ വിളിച്ചു അയാൾ എന്താ കാര്യം എന്ന് ചോദിച്ചു ഞാൻ അവർ പറയുന്നപോലെ ചെയ്യാൻ ട്രൈ ചെയാം എന്ന് പറഞ്ഞു അപ്പോൾ അയാൾ പറഞ്ഞു എങ്കിൽ ഒരു ഓട്ടോ പിടിച്ചു പെട്ടന് ഓഫീസിൽ വരാൻ പറഞ്ഞു ഞാൻ ഒരു ഓട്ടോ പിടിച്ചു അവിടെത്തി പ്രൊഡ്യൂസർ അകത്തു ട്രയൽ റൂമിൽ ഉണ്ട് ഡ്രെസ് എല്ലാം നോക്കുകയാണ് വാ എന്ന് പറഞ്ഞു ഞാൻ അകത്തു കയറിയപ്പോൾ അയാൾ ഒരു ബ്രായും കൈയിൽ പിടിച്ചു നില്കുന്നു എന്നെ കണ്ടപ്പോൾ പറഞ്ഞു ആാാ വന്നോ ഇയാൾ വരുമെന്ന് തോന്നിയിരുന്നു മറ്റേ കുട്ടി ഒരു നാണം കുണുങ്ങി ആണ് അവർക്കൊന്നും ഈ ഫീൽഡ് പറഞ്ഞിട്ടില്ല എന്ന് പറഞ്ഞു എനിട്ട് അവിടെ കുറെ ഡ്രെസ്സുകൾ വച്ചിരുന്നു എന്നോട് പറഞ്ഞു ഇതിൽ എനിക്കിഷ്ടമുള്ള പാകമാകും ഇഷ്ടമുള്ള ഡ്രസ്സ് ഇട്ടു വെളിയിൽ വരുക ഞാൻ ഉദ്ദേശിക്കുന്ന രീതിയിലാണ് തന്റെ ഡ്രസിങ് എങ്കിൽ താൻ സെലക്ട് ആയി എന്ന് പറഞു അയാൾ പോയി രവി സർ എന്തോ പറയാൻ വന്നപ്പോൾ നീ ഒന്നും പറഞ്ഞു പഠിപ്പിക്കണ്ട അവൾ അവളുടെ രീതിയിൽ ചെയ്യട്ടെ വാ എന്ന് പറഞ്ഞു സമയം എടുത്തോളൂ എന്നും പറഞ്ഞു. ഞാൻ റൂം അടച്ചു എന്നിട്ട് കുറെ ഡ്രെസ്സുകൾ എടുത്തു നോക്കി അതിൽ ഒരു സെക്ഷൻ എനിക്ക് പാകമുള്ള ആണ് അതിൽ ഒരു മൂന്ന് ഡ്രസ്സ് ഞാൻ എടുത്തു ഓരോന്നും ഇട്ടു നോക്കി മിക്സ് ചെയ്തും ഇട്ടു നോക്കി ഞാൻ അതിൽ നിന്നും ഒരു ഷോട്ട് സ്ലീവ്‌ലെസ് ടോപ്പും ഒരു ഷോർട് ഉം എടുത്തിട്ടു മുടി പൊക്കി കെട്ടി പൊട്ടു മാറ്റി കണ്ണാടിയിൽ നോക്കി അയ്യേ കുറച്ചു കൂടിപ്പോയി തുടയും പൊക്കിളും കൈയുമെല്ലാം വെളിയിലാണ് ആാാ എന്തോ ആകട്ടെ എന്റെ പാഷന് നടക്കണം ഞാൻ മൊബൈലിൽ രവിയെ വിളിച്ചു