ഇനിയും കാത്തു നിൽക്കാതെ ശിവ പതിയെ തങ്ങളുടെ ടോപിക്കിലേക്ക് സംസാരിച്ചു കയറി തുടങ്ങിയിരുന്നു,
” എനിക്ക് പോലും അറിയില്ലായിരുന്നു ശിവ ഇങ്ങനെ ഒരു ഫാന്റസി ഒക്കെ ഈ ലോകത്തിൽ ഉള്ള കാര്യം, പക്ഷേ നിങ്ങളെ കണ്ട് തുടങ്ങിയപ്പോൾ പിന്നെ ഞാനും അതങ്ങ് ആസ്വദിച്ച് തുടങ്ങി, ആൻഡ് ഇറ്റ് ഈസ് ഫീൽ ഗുഡ്, ലൈഫ് കുറച്ച് എൻഗേജ് ആവുന്നുണ്ട്..”
ആദ്യം ചെറിയ ചമ്മൽ തോന്നിയെങ്കിലും ആൽബിയും ഇപ്പോൾ കംഫർട്ടബിൾ ആയി വന്നിരുന്നു,
ആൽബിയും ശിവയും വളരെ കാഷ്വൽ സംസാരിക്കുമ്പോൾ വല്ലാത്ത ലജ്ജയും നാണവും കൊണ്ട് സ്റ്റെല്ല തല താഴ്ത്തി ഇരിക്കുകയായിരുന്നു,
“സ്റ്റെല്ല എന്നോട് എല്ലാം പറഞ്ഞു, ശരിക്കും ആൽബി 100% ഒക്കെ ആണല്ലോ അല്ലേ..??”
ശിവയുടെ ചോദ്യത്തിൽ അവൻ ഒരു ഉറപ്പു തേടുന്നതാണ് എന്ന് ആൽബിക്ക് മനസ്സിലായി,
” ഹണ്ട്രഡ് പേഴ്സന്റ് ഒക്കെയാണ് ശിവ, അതിനും കൂടി വേണ്ടിയാണല്ലോ നമ്മൾ ഇതെല്ലാം പ്ലാൻ ചെയ്തത്…”
” ഗുഡ് വെരി ഗുഡ്…”
അവിടെ നിന്നും ഇറങ്ങി സിറ്റിയുടെ ഹൃദയമായ ജോങ്കർ സ്ട്രീറ്റിലേക്ക് പോകാനുള്ള പ്ലാനിൽ ആയിരുന്നു അവർ മൂവരും,
ഈ തവണ കാർ എടുക്കാൻ ശിവ തയ്യാറായില്ല പകരം ആൽബിയോട് ഡ്രൈവ് ചെയ്യാമോ എന്ന് ചോദിച്ചു,
ആൽബി പൂർണ്ണ സമ്മതത്തോടെ ഡ്രൈവിംഗ് സീറ്റിലേക്ക് കയറുകയും ചെയ്തു , എന്നാൽ സ്റ്റെല്ലയും ആൽബിയും ഒട്ടും പ്രതീക്ഷിക്കാതെ ശിവ സ്റ്റെല്ലക്കൊപ്പം ബാക്ക് സീറ്റിലേക്ക് കയറി,
കാർ പതിയെ മുന്നോട്ടു ഓടി തുടങ്ങുമ്പോൾ ബാക്ക് സീറ്റിൽ സ്റ്റെല്ല ശിവയ്ക്കരികിൽ ആയിരുന്നു, അവൻ അധികാരത്തോടെ തന്റെ കയ്യെടുത്ത് സ്റ്റെല്ലയുടെ തോളിൽ കൂടിയിട്ടു അവളെ തന്നിലേക്ക് ചേർത്ത് പിടിച്ചു,