✍️… കൃത്യം പതിനഞ്ചാം ദിവസം..ഇന്ന് രാത്രിയാണ് ശേഖരക്കൈമൾക്ക് സമയം കുറിച്ചത്..അതിനുള്ള ഒരുക്കം നടക്കുകയാണ് ആശാന്റെ കുടിയിൽ.. അകത്തെ മുറിയിൽ പൂർണ നഗ്നനായി നിൽക്കുകയാണ് കുമാരൻ.. അവന്റെ നഗ്നദേഹത്താകമാനം എണ്ണ പുരട്ടുകയാണ് നീലി..എണ്ണയിൽ കുളിച്ച കുമാരന്റെ കരുത്തുറ്റ ശരീരം തിളങ്ങുന്നത് കണ്ട് നീലിക്ക് താഴെ ചൊറിച്ചിൽ തുടങ്ങി.. പക്ഷേ, കുമാരൻ വലിയൊരു ദൗത്യത്തിന് ഒരുങ്ങുകയാണ്.. ഈ സമയത്ത് ശരീരവും മനസും അശുദ്ധിയാവാൻ പാടില്ല.. സാരമില്ല.. കുമാരൻ പോയാലും കുട്ടിരാമനെ വിടരുത്..
ദേഹമാസകലം എണ്ണയിൽ കുളിച്ച് നഗ്നനായിത്തന്നെ കുമാരൻ പുറത്തിറങ്ങി..ആശാൻ എല്ലാം ഒരുക്കി അവനെ കാത്തിരിക്കുകയാണ്.. കുട്ടിരാമൻ അടുത്ത് തന്നെയുണ്ട്.. ആശാൻ എന്തോ മന്ത്രിച്ച് കുമാരന്റെ ദേഹമാസകലം ഊതി.. പിന്നെ ചില മന്ത്രങ്ങൾ ഉറക്കെ ചൊല്ലി.. കുമാരൻ അതേറ്റ് ചൊല്ലി.. നീലിയും കുട്ടിരാമനും പ്രാർത്ഥനയോടെ കൈ കൂപ്പി നിന്നു..
ആശാൻ കുട്ടിരാമനെ നോക്കി.. അവൻ അടുത്ത് ചെന്ന് ആശാനെ പിടിച്ച് കട്ടിലിൽ നിന്ന് നിലത്തിറക്കി.. കുമാരൻ ആശാന്റെ പാദങ്ങളിൽ തൊട്ടു..ആശാൻ അവന്റെ തലയിൽകൈ വെച്ച് അനുഗ്രഹിച്ചു.. കുട്ടിരാമൻ നിവരാതെ അവിടെത്തന്നെ നാല് കാലിൽ നിന്നു… ആശാൻ നീലിയേയും, കുട്ടിരാമനേയും ഒന്ന് നോക്കി.. അവർ വേഗം കണ്ണുകളടച്ചു.. ഇനി കുറച്ച് നേരത്തേക്ക് കണ്ണ് തുറക്കാൻ പാടില്ലെന്ന് അവർക്കറിയാം..ആശാൻ ഭക്തിയോടെ ഒരു ഭരണിയെടുത്തു.. അത് തുറന്ന് ഒരു ദ്രാവകം വിരലിൽ തോണ്ടി പ്രാർത്ഥനയോടെ കുമാരന്റെ രണ്ട് ചെവിയുടെ പുറകിലും തേച്ചു.. പിന്നെ അവന്റെ നെറ്റിത്തടത്തിലും..