പിറ്റേ ദിവസം രാവിലെ ഒരു 6 മണിക്ക് ആരോ കാര്യമായി കാളിങ് ബെൽ നിർത്താതെ അടിക്കുന്നു. ഉറക്കത്തിൽ നിന്ന് ഞാൻ ചാടി എഴുന്നേറ്റ് പോയി വാതിൽ തുറന്ന് നോക്കിയപ്പോ ദേ അതേ ചേച്ചി നല്ല സുന്ദരിയായി ഒരു ചുരിദാറിൽ നിൽക്കുന്നു. ഞാൻ ഉള്ളിൽ ഒന്നും ഇടാതെ ഒരു കുഞ്ഞി ട്രൗസറും വള്ളി ഉള്ള ബനിയനും! ഞാനും ചമ്മി. ചേച്ചിയും ചമ്മി.
ഓ മനോജ് അല്ലലെ… ഇന്നലെ രാത്രി ടിവിയുടെ ശബ്‍ദം കേട്ടപ്പോ ഞാൻ കരുതി അവൻ ആയിരിക്കും എന്ന്. കസിൻ വരും എന്ന് പറഞ്ഞിരുന്നു, ജോലി നോക്കാൻ. ആട്ടെ… മോൻറെ പേരെന്താ?
ശങ്കർ…
ഞാൻ പറഞ്ഞു.
ധൃതിയിൽ ചേച്ചി ചോദിച്ചു – മനോജ് ഉണ്ടോ?
ചുണ്ടിൽ നിന്നും നോട്ടം കണ്ണിലേക്ക് മാറ്റി ഞാൻ പറഞ്ഞു…
ഇല്ല. ചേട്ടായി ഞാൻ വരുമ്പോ ഇവിടില്ല.
പെട്ടെന്ന് എന്തോ ഓർമ വന്ന പോലെ ചേച്ചി “ഓ” എന്ന് പറഞ്ഞു.
അന്ന് ഫ്ലൈറ്റിൽ ഉണ്ടായിരുന്നല്ലേ… ഇപ്പൊ ഓർമ്മ വന്നു.
ഞാൻ ചിരിച്ചു കൊണ്ട് പറഞ്ഞു…
ഹാ… എനിക്ക് മനസ്സിലായി ചേച്ചിക്ക് ഇന്നലെ എന്നെ മനസ്സിലായില്ല എന്ന്.
അവർ ഒന്ന് പുഞ്ചിരിച്ചു. എന്നിട്ട് പറഞ്ഞു…
ഇലക്‌ട്രിസിറ്റി ബിൽ അടക്കാൻ ആയിരുന്നു. മനോജ് ആണ് ചെയ്തു തരാറുള്ളത്. സാരമില്ല. ഞാൻ പോട്ടെ…
എന്ന് പറഞ്ഞു അവർ പോവാനായി തിരിഞ്ഞു.
ചേച്ചി ആയി കമ്പനി അടിക്കാൻ ഇങ്ങനെ ഒരു ചാൻസ് വേറെ കിട്ടീ എന്ന് വരില്ല.
ചേച്ചീ ഞാൻ അടച്ചു തരാം. നാട്ടിൽ ഞാനാ ചെയ്യാറുള്ളത്. ഓൺലൈൻ ആണോ?
അതെ…
അപ്പോഴാ എനിക്ക് ഓർമ്മ വന്നത്.
ഓ… പക്ഷെ Wi-Fi പാസ്സ്‌വേർഡ് അറിയില്ല. ഞാനത് മറന്നു.
ചേച്ചി അപ്പോൾ എന്നോട് എൻറെ മൊബൈൽ എടുത്തു കൊണ്ട് വരാൻ പറഞ്ഞു. എന്നിട്ട് ചേട്ടൻറെ വൈ ഫൈയുടെ പാസ്സ്‌വേർഡ് ടൈപ്പ് ചെയ്തു കണക്ട് ചെയ്തു തന്നു.
കിട്ടിയ ചാൻസിൽ ഞാൻ വെച്ച് കാച്ചി – “ഓ അടുത്ത വീട്ടിലെ Wi-Fi പാസ്സ്‌വേർഡ് വരെ അറിയാമല്ലോ” എന്ന്.
ഞങ്ങളുടേത് വർക്ക് അവതായപ്പോ തന്നതാടാ…
എന്ന് പറഞ്ഞു മൊബൈൽ തിരിച്ചു തന്നു.
പിന്നെ എൻറെ വാട്സാപ്പ് നമ്പർ വാങ്ങി അതിലേക്ക് ഡീറ്റെയിൽസ് മെസ്സേജ് അയക്കാം. എനിക്ക് ജോലിക്ക് പോവാൻ സമയമായി.. എന്നും പറഞ്ഞു അവിടെ നിന്ന് തൊട്ടടുത്ത ഫ്ലാറ്റിലേക്ക് കയറിപ്പോയി.
ഇലക്‌ട്രിസിറ്റി ബിൽ അടച്ചതിൻറെ റെസിപ്പ്റ്റ് ഞാൻ വാട്സാപ്പിൽ അയച്ചു കൊടുത്തു. റിപ്ലെ ആയി ചേച്ചി ഒരു കിസ്സിങ് സ്മൈലി അയച്ചു തന്നു. ഞാൻ പിന്നെ ഒന്നും അയച്ചില്ല. കുറച്ചു കഴിഞ്ഞപ്പോൾ ഒരു മെസ്സേജ് വന്നു.
“ഹായ് ശങ്കർ, രാത്രി ഡിന്നർ എൻറെ വക. കഴിക്കണ്ട, ഞാൻ വന്നിട്ട് കഴിക്കാം” എന്ന്.
അപ്പോൾ തന്നെ എനിക്ക് എന്തൊക്കെയോ എവിടെയൊക്കെയോ കുളിരുന്ന പോലെ. ഞാൻ റിപ്ലൈ ആയി “OK ചേച്ചി” എന്ന് മാത്രം അയച്ചു.