“ശരി ശരി കനകം”
“ഞാൻ എന്റെ റൂമിൽ ഉണ്ടാകും, ആകുമ്പോൾ പറഞ്ഞ മതി”
“ശരി”
കുറച്ച സമയം കഴിഞ്ഞപ്പോൾ കനകം വന്ന് തുറന്നു. ഞാൻ പെട്ടന്ന് തന്നെ പോയി ഭക്ഷണം കഴിച്ചു. പ്ലേറ്റെല്ലാം കഴുകി വൃത്തിയാക്കി വെച്ച്.
“കനകം അപ്പോൾ പോകുകയാണോ?”
“നിനക്ക് വേണമെങ്കിൽ ഞാൻ ഇപ്പോൾ തന്നെ പോകാം? എന്തെ പോണോ?” ഒരു കുസൃതി നിറഞ്ഞ ചിരിയോടെ കനകം എന്നോട് പറഞ്ഞു. എവിടെയോ മനസ്സിൽ അത് തട്ടി.
നമ്മൾ രണ്ടു പേരും നടുമുറിയിൽ ഇരുന്ന് സംസാരിച്ചു.
“ഞാൻ അപ്പുറത്തെ വീട്ടിൽ ആണ്, നിന്നെ പല പ്രാവശ്യം കണ്ടിട്ടുമുണ്ട്”
“ഞാൻ പറഞ്ഞല്ലോ, ഇവിടെ കോളേജിനെ അടുത്തയത് കൊണ്ടാണ്”
“ഉവ്വ് ഉവ്വ്”