Adventures with Appu aunty 3

Posted by

അവരുടെ ചോദ്യം കേട്ട് ഞാൻ ഒന്ന് ഞെട്ടി. എന്റെ കൃഷ്ണാ, ഈ സ്ത്രീക് എങ്ങനെ?

എന്റെ മുഖഭാവവും തരിപ്പും കണ്ടിട്ടാവണം അവർ പറഞ്ഞു.

“എടാ പഹയാ, അപ്പു എന്നോട് എല്ലാ കാര്യങ്ങളും പറഞ്ഞിട്ടുണ്ട്.”

“കനകം, ഞാൻ, അപ്പു എന്ത് കണ്ടിട്ടാ ഇതെല്ലം?”

“ഡാ ചിന്ധിച്ച് തല പൊട്ടിക്കല്ല, അപ്പുവും ഞാനും ഒരുമിച്ച് കളിച്ചു വളർന്നവരാ. അവൾ എന്റെ സ്വന്തം ചോരയെപോലെയാ ഞാൻ കാണുന്നത്.”

“ച്ഛയ്” ഞാൻ എണീറ്റ് റൂമിൽ പോയി. പെട്ടന്ന് തന്നെ ഒരു സിഗരറ്റ് എടുത്ത് തീ കൊളുത്തി വലിച്ചു. കനകം എന്റെ അടുത്ത് വന്നിരുന്നു. ഇനി ഇത് നാട്ടുകാർ മൊത്തം അറിയാൻ ബാക്കി ഉള്ളു.

“ഡാ പഹയാ, ഞാൻ നേരത്തെ പറഞ്ഞു ആലോചിച്ചു തല പൊട്ടിക്കേണ്ട എന്ന്”

“ഇനി നാട്ടുകാരറിയാനെ ബാക്കിയുള്ളു”

“അപ്പു എല്ലാ കാര്യങ്ങളും എന്റെ അടുത്ത് വന്നു പറയും. പക്ഷെ അതൊന്നു പോലും ഞാൻ പുറത്ത് പറഞ്ഞിട്ടില്ല.”

Leave a Reply

Your email address will not be published. Required fields are marked *