Adventures with Appu aunty 3

Posted by

“കുഞ്ഞേ ഈ മാസത്തെ വാടക ഇപ്പോൾ തന്നെ തന്നാൽ കൊള്ളാമായിരുന്നു”

“പവിത്രൻ അങ്കിൾ, ഞാൻ ആദ്യ ദിവസം തന്നതല്ലെ?”

“ഓ, എന്നാൽ അടുത്ത മാസത്തെ വാടക അഡ്വാൻസ് ആയി തന്നേയ്?”

“അന്നേരം രണ്ടു മാസത്തെ വാടക ഒരുമിച്ചാലേ തന്നത്?”

“നിന്നക് വാടക തരാൻ പറ്റുമോ ഇല്ലയോ? മാസമൊന്നും നോക്കേണ്ട?”

ഞാൻ പേഴ്സ് എടുത്ത് വാടക പൈസ എണ്ണി കൊടുത്തു.

“ഇപ്പോൾ എല്ലാ കൂടി മൂന്ന് മാസത്തെ വാടക അല്ലെ?”

ഒന്ന് മിണ്ടാൻ പോലും നില്കാതെ പൈസ പോക്കറ്റിൽ ആക്കി
കൊണ്ട് അയാൾ തിരിഞ്ഞു നടന്നു.

“ഇതാ വിക്കു ചായ”

“താങ്ക്സ് അപ്പു ആന്റി”

അന്ന് നമ്മൾ രണ്ടു പേരും കൂടി കിടക്കയിൽ കാട്ടിക്കൂട്ടിയ കുട്ടികളികൾ അയവിറക്കി കൊണ്ട് ഞാൻ ചായ കുടിച്ചു കൊണ്ടിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *