After Marriage 2 [kulasthree]

Posted by

 

ഉള്ളിലേക്ക് കയറി വന്നവൻ പുറം കാലുകൊണ്ട് വാതിൽ തട്ടി അടച്ചു.ഇരു കയ്യും തോളിൽ പിടിച്ചു അവളെ നെഞ്ചിലേക്ക് വലിച്ചിട്ടു ഇറുകെ കെട്ടിപ്പിടിച്ചു..മദ്യത്തിന്റെ മടുപ്പിക്കുന്ന ഗന്ധം മൂലം അവൾക്കു മനം പുരട്ടാൻ തുടങ്ങി..

“വിട്ടേ രുധിയേട്ട..”

അവൾ അവന്റെ കയ്യിൽ കിടന്നു കുതറി.

“വിടാനൊ.. ഞാൻ നിന്നെ ഒന്ന് സ്നേഹിക്കാൻ വന്നതല്ലേ.. നിനക്ക് വലിയ പരാതി അല്ലെ.. ഏഹ്…”

“രുധിയേട്ട.. വിടാനാ പറഞ്ഞേ.. എനിക്കീ സ്മെൽ ഇഷ്ടല്ല..”

അവൾ ആസ്വസ്ഥതയോടെ പറഞ്ഞുകൊണ്ട് അവനെ തള്ളി മാറ്റാൻ ശ്രമിച്ചു.

“എന്നാലെ..എനിക്ക് നിന്റെ ഈ സ്മെൽ അങ്ങ് പിടിച്ചു ..”

അവനവളുടെ കഴുത്തിൽ മൂക്ക് കൊണ്ടുരസി അവളിലെ ഗന്ധം ആഞ്ഞു വലിച്ചു..

“വിട് രുധിയേട്ട.. എനിക്ക് ദേഷ്യം വരുന്നുണ്ട് ”

“ഏഹ്…ദേഷ്യമോ..എന്തിന്.. ഞാൻ നിന്നെ സ്നേഹിക്കാൻ വന്നതല്ലേ..”

“ഇങ്ങനെ പിടിച്ചു കെട്ടി വാങ്ങുന്നതല്ല സ്നേഹം..” അവൾ അവന്റെ കൈക്കുള്ളിൽ കിടന്നു കുതറിക്കൊണ്ട് പറഞ്ഞു..

“അപ്പോൾ നിനക്കറിയാം.. പിന്നെന്തിനാടി എന്റെ സമാധാനം നശിപ്പിക്കാൻ എന്റെ ജീവിതത്തിലേക്ക് കെട്ടിയെടുത്തെ.. എന്തിനാടി എന്റെ പെണ്ണിനെ എന്നിൽ നിന്ന് അകറ്റിയത്..”

രുധിൻ പറഞ്ഞതിന്റെ  അർത്ഥം മനസ്സിലാക്കുന്നതിനു മുൻപേ അവൻ അവളുടെ മുടിക്കുത്തിനു പിടിച്ചു മുഖം പിടിച്ചുയർത്തി. അവളുടെ ചുവന്ന ചുണ്ടുകളെ അവൻ ആർത്തിയോടെ കവർന്നു.. മദ്യത്തിന്റെ കയ്പ്പ് രുചി ഉമിനീരിൽ അലിഞ്ഞപ്പോൾ അവൾക്കു വീണ്ടും മനംപുരട്ടാൻ തുടങ്ങി..അവനിൽ നിന്നു കുതറി മാറാൻ ഒരു ശ്രമം നടത്തിയപ്പോൾ അവൻ വീണ്ടും പിടി മുറുക്കി.. മാറിടത്തിൽ അവന്റെ കരുത്ത കരങ്ങൾ അമർന്നു..കീഴ്ച്ചുണ്ടിൽ അവൻ്റെ പല്ലുകൾ ആഴ്ന്നിറങ്ങി..ഉമിനീരിൽ ഇരുമ്പിന്റെ ചുവ കലർന്നു.. മാറിൽ നിന്നും അവൻ സാരീ വലിച്ചൂരി അവളെ കട്ടിലിലേക്ക് കിടത്തി. അവനെ വീണ്ടും തള്ളിമാറ്റാൻ ശ്രമിച്ചപ്പോൾ രണ്ടു കയ്യും ബലമായി കൂട്ടിപിടിച്ചു കട്ടിലിന്റെ ക്രാസിയോട് ചേർത്ത് ഒരു തുണികൊണ്ട് കെട്ടിവെച്ചു. ശരീരത്തുനിന്നും  വസ്ത്രങ്ങൾ ഓരോന്നായി അവൻ വലിച്ചു കീറി.. മദ്യവും കാമവും അവന്റെ സിരകളെ പൂർണ്ണമായും കീഴ്പ്പെടുത്തിയിരുന്നു.. പൊടുന്നനെ അവൻ അവളുടെ കാലുകളെ ബലമായി പിടിച്ചു അകത്തിയതും അവൾ ഭയന്ന് വിറക്കാൻ തുടങ്ങി..

താൻ സ്വപ്നം കണ്ട പ്രണയ സംഗമത്തിന് നേരെ വിപരീതമാണ് തന്റെ ജീവിതത്തിൽ നടക്കാൻ പോകുന്നത് എന്ന് അവൾ ഓർത്തു..

Leave a Reply

Your email address will not be published. Required fields are marked *