അഹല്യയുടെ ട്രെയിൻ യാത്ര [ആദിദേവ്]

Posted by

 

എന്തായാലും അവളെ ഞാൻ അഹല്യയെ ഞാൻ ശരിക്ക് അനുഭവിച്ചു. അവളെയും ശരിക്ക് സുഖിപ്പിക്കാൻ കഴിഞ്ഞു എന്ന് തന്നെയാണ് എൻ്റെ വിശ്വാസം.

 

ഞങ്ങൾ പരസ്പരം നമ്പറുകൾ കൈ മാറി, ഇൻസ്റ്റാഗ്രാമിൽ പരസ്പരം ഫോളോ ചെയ്തു. രാവിലെ സംസാരിക്കാൻ പോലും വിമുഖത കാണിച്ച അഹല്യയിപ്പോൾ വാ തോരാതെ സംസാരിക്കുന്നുണ്ട്. ഞങ്ങളുടെ സംസാരം കൂടുതലും കാമസൂത്രയെ പറ്റി ആയിരുന്നു. എനിക്ക് അറിയാവുന്നതും ഞാൻ പഠിച്ചതുമെല്ലാം ഞാൻ അവൾക്ക് പറഞ്ഞു കൊടുത്തു. കാലഹരണപെട്ടു പോയ ചില ഭാഗങ്ങൾ ഒഴിച്ച് നിർത്തിയാൽ പൗരാണിക കാലഘട്ടത്തിൽ എഴുതപെട്ട കാമസൂത്ര ഇന്നും പ്രസക്തമാണ്.

 

രണ്ടു മൂന്നു തവണ ബന്ധപ്പെട്ടു കഴിഞ്ഞിട്ടും ഞങ്ങൾക്ക് രണ്ടുപേർക്കും മതിവന്നില്ലായിരുന്നു. എന്നാൽ വീണ്ടുമൊരു തവണ കൂടി ബന്ധപ്പെടാനുള്ള ഊർജവും ഇല്ല. കാരണം കഴിഞ്ഞ തവണ ബന്ധപ്പെട്ടത് ഏതാണ്ട് രണ്ടു മണിക്കൂറിൽ കൂടുതൽ നീണ്ടു പോയി. വളരെ പതുക്കെ സമയമെടുത്തു ആസ്വദിച്ചാണ് ഞങ്ങൾ ഓരോ നിമിഷവും ചിലവഴിച്ചത്.

 

അന്നു രാത്രി പതിനൊന്നു മണിയോടെ ഞങ്ങൾ പൻവേൽ സ്റ്റേഷനിൽ ഇറങ്ങി.

 

“സിദ്ധാർത്ഥ്, ഞങ്ങളുടെ കൂടെ കാറിൽ വരുന്നോ? എന്തായാലും നമ്മൾ ഒരേ റൂട്ടിൽ അല്ലേ പോവേണ്ടത്?”

 

അവളത് ചോദിച്ചിരുന്നുവെങ്കിൽ എന്ന് ഞാൻ ആഗ്രഹിച്ചിരുന്നു എങ്കിലും ഒരു നിമിഷം ഞാൻ സംശയിച്ച് നിന്നു.

 

“നമ്മൾ ഒരേ റൂട്ടിൽ അല്ലേ പോവേണ്ടത്, കൂടെ വാ. പോകുന്ന വഴി ആർദ്ര ചേച്ചിയെ പരിചയപ്പെടാലോ.” അഹല്യ എന്തോ അർത്ഥം വെച്ചു പറഞ്ഞപോലെ എനിക്കു തോന്നി.

Leave a Reply

Your email address will not be published. Required fields are marked *