അളിയൻ ആള് പുലിയാ 29 [ജി.കെ]

Posted by

“എന്ത് പറ്റി നൈമേ…..ഞാൻ ചോദിച്ചു….

“അടുത്തേക്ക് വരരുത്…വന്നാൽ ആ നിമിഷം ഞാൻ വല്ലോം ചെയ്തുപോകും…..അവൾ അലറി….ഒരു ഭ്രാന്തിയെപ്പോലെ…..മുടി അഴിഞ്ഞു കിടക്കുന്നു…അവളുടെ മാക്സി കീറിയിരിക്കുന്നു…..കവിളിൽ കൂടി എന്തോ ഒഴുകിയ പാടുകൾ…..ഞാൻ കട്ടിലിലേക്ക് നോക്കി….ഒരു മൂലയിൽ ഒരു പാന്റും ഷർട്ടും ജെട്ടിയും…..ഇത്തവന്റെതല്ലേ…..വൈശാഖാന്റേത്…..

“നൈമേ എന്താണുണ്ടായത്…..ഞാൻ അല്പം സ്വരം ഉയർത്തി ചോദിച്ചു…..

“നിങ്ങള് അയാളുടെ ഭാര്യയോട് ചെയ്തത് തന്നെ….അവൾ രൂക്ഷമായി നോക്കി കൊണ്ട് പറഞ്ഞിട്ട് ഏങ്ങലടിച്ചു കരയാൻ തുടങ്ങി…..നിങ്ങൾക്ക് ഞാൻ എന്തിന്റെ കുറവുണ്ടാക്കിയിട്ടുണ്ട്…..നിങ്ങൾക്ക് വേണ്ടതെല്ലാം തന്നില്ലേ…..ആദ്യം എന്റെ അനിയത്തി…പിന്നെ എന്റെ നാത്തൂൻ….പിന്നെ എങ്ങോ കിടന്ന ഒരു തേവിടിശ്ശി…..ഇപ്പോൾ അയാളുടെ ഭാര്യയും…..ഇനി ആരൊക്കെയുണ്ട് ലിസ്റ്റിൽ…..പറ……

“ഞാൻ ഉരുകി ഇല്ലാതായി….എല്ലാം തിരിച്ചടിയാണല്ലോ…..അല്പം മുമ്പ് തന്റെ മാനം കപ്പലേറിയ നിമിഷത്തിൽ നിന്നും ദൈവം തമ്പുരാൻ വീണ്ടും കൊണ്ടെത്തിച്ചത് ഇങ്ങനെ ഒക്കെയാണോ…..അപ്പോഴാണ് വാതിലിൽ ഒരു നിഴലാട്ടം കണ്ടത്…..ചിരിച്ചുകൊണ്ട് നിൽക്കുന്ന വൈശാഖൻ….അല്പം മുമ്പ് നടന്ന അപഹാസ്യവും ഇതും കൂടി ആയപ്പോൾ എനിക്കെന്റെ നിയന്ത്രണം നഷ്ടപ്പെട്ടു….ഞാൻ അവനെ അടയ്ക്കാനായി കയ്യോങ്ങികൊണ്ടു ചീറിയടുത്തു…അവനെന്റെ കയ്യിൽ ബലമായി പിടിച്ചു…കൊണ്ട് പറഞ്ഞു….

“അളിയാ ബാരി…പേന പിടിച്ച കൈ മാത്രമല്ല ഇത്…നല്ല കട്ട ചുമന്നതും വഞ്ചി തുഴ കുത്തിയതുമായ കയ്യാണ്….അടിച്ചു കവാലകുറ്റി പൊളിക്കും….അല്ല അല്ലെങ്കിൽ തന്നെ നീ എന്തിനാ എന്നെ തള്ളുന്നത്…എന്റെ ഇല്ലായ്മയെ മുതലാക്കി എന്റെ ഭാര്യയെ അനുഭവിച്ചോനല്ലേ നീ….മൈരേ….കൂടെ നടക്കുന്ന കൂട്ടുകാരന്റെ കുണ്ടിക്കടിച്ചവൻ……നീ എന്താ കരുതിയത് ഞാൻ ജോലി തേടി വന്നതാണെന്നോ…..മൈരാണ്….ഈ ഒരു ദിവസത്തിനായിട്ടാണ് ഞാൻ കാത്തിരുന്നതും വന്നതും….

ഞാൻ ആകെ വല്ലാണ്ടായി…

“എന്തെ….ഉത്തരമില്ലേ…നിനക്ക് മാത്രേ ഭാര്യയും കുടുംബവും ആകാവൂ….നിന്റെ ഭാര്യ മാത്രേ പതിവ്രത ആകാവൂ…..എന്റെ ഭാര്യ എങ്ങനെ ഉള്ളവന്റെ ആയിക്കോട്ടെ….നിന്റെ കൂട്ടുകാരനായി ഞാൻ ആ മനസ്സിലുണ്ടായിരുന്നെങ്കിൽ നിനക്ക് ഒഴിവാക്കായിരുന്നു……എന്റെ കയ്യിലെ പിടിവിട്ടു….നിനക്ക് തല്ലണോ…തല്ലടാ…..വൈശാഖൻ എന്നെ തള്ളി….എനിക്കിട്ടു നയ്മയെ  നോക്കി ഒന്ന് ചിരിച്ചു…..

അവൾ പെട്ടെന്ന് എഴുന്നേറ്റു അലമാര തുറന്നു….തന്റെ തുണിയെല്ലാം വാരിയിട്ടു…..ട്രോളി ബാഗ് കട്ടിലിന്റെ അടിയിൽ നിന്നും വലിച്ചു…..അത് തുറന്നു പിള്ളേരുടേതും അവളുടേതുമായ തുണികൾ വാരി കയറ്റി…അടുത്ത ട്രോളി ബാഗിൽ എന്റെ തേച്ചു മടക്കി വച്ചിരുന്ന ഡ്രെസ്സുകളും….വലിച്ചു വാരികയറ്റി….ഞാൻ നിസ്സഹായനായി നിന്ന്….

Leave a Reply

Your email address will not be published. Required fields are marked *