അളിയൻ ആള് പുലിയാ 8 [ജി.കെ]

Posted by

ഖത്താണിയുടെ മുന്നിൽ വച്ച് കാണിക്കും….മോഷണക്കുറ്റത്തിന് രണ്ടു ദിവസം അകത്തിട്ടിട്ട് ഖത്താണി തന്നെ അവനെ എക്സിറ്റ് അടിക്കും…എല്ലാത്തിനും കാരണം ഇവനും ഇവന്റെ തന്തയുമാണ്….ഇവനെ ഭാര്യയിൽ നിന്നുമകറ്റി ഇവന്റെ കുടുംബജീവിതം തകർക്കാനായിരുന്നു താൻ അവനോടൊപ്പം കിടന്നതും കറവ നടത്തിയതും…..അതിന്റെ നീരസം ഇവന്റെ ഭാര്യക്ക് തോന്നിത്തുടങ്ങിയിരുന്നു തന്നോട്…..ഇവൻ തന്റെ കൂടെ വരുമ്പോഴെല്ലാം വഴക്കായിരുന്നു…..പക്ഷെ സമാധാനം വന്നത് അന്നാണ്……അതോർത്തപ്പോൾ ഒരു ചിരി മുഖത്തു പടർന്നു….എന്നിട്ടും അവൻ ജയിച്ചു കയറി…..തനിക്കു വേണ്ടി താൻ ചെയ്യാത്ത തെറ്റിന് മൊഴി പറഞ്ഞവൻ പിന്നീട് എല്ലാം മാറ്റിപ്പറഞ്ഞു നാണം കെടുത്തി…..ഇവനെ തകർക്കണം…..സൂരജ് ഇൻവെന്ററി തീർത്തു കണക്കെടുത്ത് ലോക്കർ ലോക്ക് ചെയ്തു…ലോക്കായി എന്നുറപ്പു വരുത്തി….സുനീറിന്റെ മുറിയിലേക്ക് പോകാൻ നേരം സ്‌മോക്കിങ് ഏരിയ കണ്ടു….സ്‌മോക്ക് ചെയ്യാനുള്ള ചെറിയ ഒരു ഗ്ലാസ് പാര്ടീഷൻ….ഖത്താണി സ്മോക്കർ ആയതുകൊണ്ടാണ് അങ്ങനെ ഒരു സെപ്പറേറ്റ് ഏരിയ തന്നെയുണ്ടാക്കിയത്…..ഒന്ന് വലിച്ചിട്ട് ഒരു ച്യുയിങ്ഗവും ചവച്ചിട്ടു പോകാം…സൂരജ് അകത്തു കയറി കോട്ടിന്റെ പോക്കറ്റിൽ നിന്നും സിഗററ്റെടുത്തപ്പോൾ കയ്യിലെന്തോ തടഞ്ഞത് പോലെ…..അവൻ വീണ്ടും കയ്യിട്ടു…..ഈശ്വര……എന്തോ ഉരുപ്പടിയാണല്ലോ……അവന്റെ മനസ്സ് പിന്നിലേക്ക് കുതിച്ചു…..തന്റെ സിഗരറ്റ് പാക്കറ്റ് സുനീർ എടുക്കുന്നത്….പോക്കറ്റിൽ കയ്യിടുന്നത്….എല്ലാം…..അവൻ ഇനി ഇവിടെ ചതിക്കാനാണോ….കള്ളക്കേസിൽ കുടുക്കി ജയിലിൽ അടപ്പിക്കാനാണോ….അങ്ങനെ ഒത്തിരി കഥകൾ കേട്ടിട്ടുണ്ട്…..ഇനി അങ്ങനെ വല്ലതും…താനറിഞ്ഞു കൊണ്ടെടുത്തിട്ടില്ല….അപ്പോൾ പിന്നെ….അതൊന്നു എടുത്തു നോക്കുവാനായി അവന്റെ മനസ്സ് വെമ്പി…..അപ്പോഴാണ് മുകളിലുള്ള ക്യാമറ അവന്റെ കണ്ണിൽപെട്ടത്……ടോലെറ്റിൽ കയറി നോക്കാം……അവൻ സിഗരറ്റ് തിരികെ പോക്കറ്റിലിട്ടു ബാത്റൂമിലേക്കു കയറി….രണ്ടു പേർക്ക് നിന്നുമുള്ളാനുള്ള സൗകര്യം അത് മാത്രം…പിന്നെ ഒരു കക്കൂസ് ഉണ്ട്…..അതിനകത്തു കയറി കതകടച്ചു നോക്കാം….പക്ഷെ കക്കൂസ് അകത്തു നിന്ന് കുറ്റിയിട്ടിരിക്കുന്നു….ഇവിടെ ക്യാമറയില്ലല്ലോ…..എടുത്തു നോക്കാം…..അവൻ പോക്കറ്റിൽ കയ്യിട്ടു എടുത്തു നോക്കി…..ഒരു ചെയിൻ….മൂന്നു പവനെങ്കിലും കുറഞ്ഞത് കാണും……അപ്പോഴാണ് കതകു തുറന്നതും നവാസ് കക്കൂസിൽ നിന്നുമിറങ്ങി വന്നതും……കയ്യിൽ ചെയിനും പിടിച്ചു പരുങ്ങുന്ന സൂരജിനെ അയാൾ കണ്ടു…..സൂരജ് ഒളിപ്പിക്കാൻ ശ്രമിച്ചപ്പോഴേക്കും നവാസ് അടുത്തെത്തി….താൻ സെൽസ്‌മാനല്ലേ….നവാസ് ചോദിച്ചു……എന്താ തന്റെ കയ്യിൽ താനിതുമായി ഇവിടെ?മോഷണമാണല്ലേ?

“അയ്യോ അല്ല…..

“പിന്നെ…..

Leave a Reply

Your email address will not be published. Required fields are marked *