ഇതെവിടെ പോയി കിടക്കുവാരുന്നു അച്ചു. എത്ര നേരം ആയി ഞങ്ങൾ നോക്കിയിരിന്നു നിന്നെ… തറവാട്ടിലേക്ക് കയറി വന്ന അച്ചുനെയും ദേവിയെയും നോക്കി ലക്ഷ്മി ചോദിച്ചു.. ഹാ.. ഞാൻ നാട് ഓക്കെ ഒന്ന് ചുറ്റി.. ചുമ്മാ.. അച്ചു പറഞ്ഞു.. നാട് ചുറ്റിഎന്നോ.. ഹാ.. അതെ.. ദേവിടെ കൂടെ.. അച്ചു ലക്ഷ്മിയേ നോക്കി പറഞ്ഞു.. എവിടെ വരെ പോയി.. ലക്ഷ്മി ദേവിയെ നോക്കി ചോദിച്ചപ്പോ.. സ്വർഗം വരെ പോയി എന്ന് പറയാൻ ആണു അവൾക്കു തോന്നിയത്.. അത്.. അമ്പലത്തിന്റെ അടുത്തു വരെ പോയി കുളവും പിന്നെ കവലയും ഓക്കെ കാണിച്ചു കൊടുത്തു.
ദേവി പറഞ്ഞു.. ഹാ… വാ… നടന്നു ക്ഷീണം കാണും.. കഴിക്കാൻ എടുക്കാം.. ലക്ഷ്മി പറഞ്ഞു.. വേണ്ട ലച്ചു ഞാൻ കഴിച്ചു.. ഹേ.. എവിടുന്നു.. അത്.. പപ്പു നായരുടെ കടയിൽ നിന്നു.. ദേവി പറഞ്ഞു…. പൈസ കൊടുത്തോ… ഹാ.. കൊടുത്തു ലച്ചു അച്ചു പറഞ്ഞു.. എന്നാ വാ.. നിന്റെ അമ്മ വിഷമിച്ചു ഇരിക്കുവാ.. ലക്ഷ്മി പറഞ്ഞു.. ദേവി കുറച്ച് ചൂട് വെള്ളം മാളൂന്റെ മുറിയിൽ കൊടുക്കണം.. എന്ന് പറഞ്ഞു അവൾ അച്ചുവും ആയി നടന്നു.. അച്ചു അരയിൽ കൂടി കൈ ഇട്ടു അവളെ തന്നിലേക്ക് ചേർത്ത് പിടിച്ചു നടന്നു.. പോകുന്ന കൂട്ടത്തിൽ ദേവിയെ തിരിഞ്ഞു നോക്കി. അവളും..
അച്ചു ഉമ്മ കൊടുക്കുന്ന പോലെ കാണിച്ചു.. ദേവിക്ക് നാണം വന്നു.. അവൾ അടുക്കളയിലേക്ക് നടന്നു.. എനിക് വിശക്കുന്നു… ദേവൂട്ടി.. അച്ചു കളി കഴിഞ്ഞു അവളുടെ നെഞ്ചിൽ കിടന്നു പറഞ്ഞു.. ഹോ.. ഇത്രയും നേരം എന്നെ തിന്നിട്ടും വിശപ്പ് മാറിയില്ലേ ടാ.. കണ്ണാ.. അയ്യോ.. അതല്ല ശരിക്കും.. വിശക്കുന്നു.. ഡീ.. അച്ചു പറഞ്ഞു.. കൊണ്ട് അവളുടെ ദേഹത്തു നിന്നു എണിറ്റു… അയ്യോ.. പൊന്നെ.. ശരിക്കും പറഞ്ഞത്.. ആണോ.. എന്ന് പറഞ്ഞു കൊണ്ട് ദേവി കട്ടിലിൽ നിന്നു എണീറ്റ് അച്ചുനെ നോക്കി.. മ്മ്മ്.. അച്ചു മൂളി കൊണ്ട് വയർ കാണിച്ചു.. ചോട്ടി കിടക്കുന്നതു കണ്ടപ്പോ അവൾക്കു വിഷമം ആയി..