വാതിൽ തുറന്നു അകത്തു നോക്കിയ കാർത്തിക കാണുന്നത്.. ബോധം ഇല്ലാതെ നിലത്തു കിടക്കുന്ന അച്ചുനെ ആണു.. അയ്യോ… മോനേ… മോനേ.. അച്ചു.. എന്റെ… ദേവി… എന്റെ കുഞ്ഞ് എന്ന് പറഞ്ഞു കൊണ്ട് കാർത്തിക അച്ചുന്റെ അടുത്തായി ഇരുന്നു അവനെ തട്ടി വിളിച്ചു കൊണ്ടിരുന്നു.. മോനേ.. അച്ചു.. അച്ചു… ഏണിക്ക് മോനേ.. അയ്യോ.. ആരെയാ.. ഇപ്പൊ വിളിക്കുന്നെ… ൻറെ ദേവി.. എന്ന് പറഞ്ഞു കൊണ്ട് കാർത്തിക അവിടെ കൂജയിൽ ഇരുന്ന വെള്ളം ഗ്ലാസിൽ എടുത്തു അച്ചുന്റെ മുഖത്തേക്ക് തളിച്ച് നോക്കി.. അവൻ കണ്ണുകൾ അടച്ചു തന്നെ കിടന്നു..
ഈശ്വരാ എന്റെ കുട്ടി… കാർത്തിക പിന്നെയും പറഞ്ഞു.. അവൾക്കു ആതി ആയി… കാർത്തിക അച്ചുവിന്റെ അടുത്ത് കുനിഞ്ഞു ഇരുന്നു നോക്കി.. ഒട്ടും അനക്കം ഇല്ല.. കരഞ്ഞു കൊണ്ട് കാർത്തിക പുറത്തേക്കു ചാരി ഇട്ട വാതിൽ തുറന്നു ഓടാൻ തുടങ്ങി യപ്പോ ആണു നേരിയ സ്വർണ കൊലുസ് അണിഞ്ഞ കാർത്തികയുടെ വലതു കാലിൽ ഒരു പിടി വീണത്.. കാർത്തിക നോക്കിയപ്പോ അവളെ നോക്കി ചിരിച്ചു കിടക്കുന്ന അച്ചു..
അയ്യേ… അമ്മേ.. പറ്റിച്ചേ… എന്ന് പറഞ്ഞു… അച്ചു ചിരിച്ചപ്പോൾ.. കാർത്തികയ്ക്ക് ദേഷ്യം ആണു വന്നതു. അവൾ കയ്യിൽ ഇരുന്ന സ്റ്റീൽ ഗ്ലാസ് അച്ചുന്റെ നെഞ്ചിലേക്ക് ഒറ്റ ഏറു വെച്ചു കൊടുത്തു… ആഹ്ഹ.. അമ്മേ… എന്ന് അച്ചു പറഞ്ഞതും.. അവൾ കാൽ കുടഞ്ഞു.. അച്ചുന്റെ കയ്യിൽ ഒറ്റ ചവിട്ട്..അയ്യോ.. അമ്മേ.. ഉഫ്ഫ്… അച്ചു കിടന്നു കൊണ്ട് കൈ കുടഞ്ഞു.. ടാ.. പട്ടി.. നീ എന്നെ പറ്റിക്കും… അല്ലെ എന്ന് പറഞ്ഞു കൊണ്ട്… കാർത്തിക അച്ചുന്റെ നെഞ്ചിൽ കയറി ഇരുന്നു അവനെ താല്ലാൻ തുടങ്ങി.. ആഹ്ഹ.. അമ്മേ… മതി… അടങ്ങി ഇരുന്നേ… ദേ.. എനിക് വേദനിക്കുന്നു.. അച്ചു പറഞ്ഞു എന്നാൽ അതൊന്നും ശ്രെദ്ദിക്കാതെ.. അച്ചുനെ.. അടിക്കാൻ ആണു കാർത്തികാ നോക്കിയത്..