അമ്മയും കള്ളകാമുകനും 5
Ammayum Kallakaamukanum Part 5 | Author : Kuttan | Previous Part
അനിത ചേച്ചി വന്നത് കൊണ്ട് തന്നെ ഇന്ന് ഇനി രാജേട്ടൻ വരില്ല എന്ന് ഞാൻ ഉറപ്പിച്ചു..രാത്രി അമ്മ കുറച്ചു നേരം കാത്തു കിടന്നു എങ്കിലും രാജേട്ടൻ വന്നില്ല..
അടുത്ത ദിവസം ഞാൻ മാളു വരുവാൻ ആയി കാത്തു നിൽക്കുകയായിരുന്നു…സ്കൂളിൽ പോകാൻ ഇപ്പൊൾ തന്നെ വൈകി… അനിത ചേച്ചിയും മാളുവിൻ്റെ കൂടെ വന്നു
അനിത – വേഗം പോയിക്കോ..നേരം ആയി
മാളു – ശരി അമ്മെ
അമ്മ – എന്താ വൈകിയത് അനിതെ
അനിത – ചേട്ടൻ നേരത്തെ ജോലിക്ക് പോയി..അപ്പോ ഓരോന്ന് റെഡി ആക്കി വന്നപ്പോ നേരം കുറെ ആയി
അമ്മ – എവിടെയാ ജോലി..?
അനിത – അറിയില്ല..ഒന്നും പറഞ്ഞില്ല…
അമ്മ – വേഗം സ്കൂളിൽ പോടാ…
അമ്മ പറഞ്ഞപ്പോൾ വേഗം സ്കൂളിലേക്ക് പോയി..പോകുന്ന വഴിക്ക് രാജേട്ടൻ അവിടെ ഒരു വീട്ടിൽ പ്ലംബിംഗ് പണി ചെയ്യുന്നത് കണ്ടൂ..എല്ലാ പണിക്കും പോകുന്നത് കൊണ്ട് ഇപ്പൊൾ എല്ലാവരും വിളിക്കാറ് ഉണ്ട്..
മാളു അങ്ങോട്ടേക്ക് പോകാൻ നേരം രാജേട്ടൻ സ്കൂളിൽ പോക്കോ എന്ന് കാണിച്ചു.. സ്കൂളിൽ പതിവ് പോലെ ഉറങ്ങി നേരം കളഞ്ഞു..വൈകീട്ട് വീട്ടിലേക്ക് വരുമ്പോൾ രാജേട്ടൻ പതിവ് പോലെ ഫുട്ബാൾ കളിച്ചു നല്ല ഫോമിൽ നിൽക്കുകയാണ്..ഞാൻ വേഗം വീട്ടിലേക്ക് ഓടി..പിന്നാലെ മാളുവും..
വീട്ടിൽ എത്തി യൂണിഫോം മാറ്റി പുറത്തേക്ക് വന്നപ്പോൾ അമ്മ കണ്ടു..
അമ്മ – എങ്ങോട്ടാ?
കളിക്കാൻ .ഗ്രൗണ്ടിൽ..
അമ്മ – രാജൻ ഉണ്ടോ അവിടെ?
ഉണ്ട്..എന്താ അമ്മേ
അമ്മ – അല്ല.നിന്നെ കളിക്കാൻ ഒക്കെ വിടണം എന്ന് പറഞ്ഞിരുന്നു…
ഇന്നോ?
അമ്മ – അല്ല..മുൻപ്..വേഗം പോയി വാ
ഹും..
ഗ്രൗണ്ടിൽ പോയി ഞങ്ങൾ പിള്ളേര് ഒരു സൈഡിൽ ഫുട്ബാൾ കളിച്ചു..രാജേട്ടൻ ടീം ആണ് ജയിച്ചത്..ഇരുട്ട് ആയപ്പോൾ ഞങ്ങളും കളി നിർത്തി വീട്ടിലേക്ക് നടന്നു..