അനന്തരം [Seena Baby]

Posted by

അഖിലിനിയും കൊണ്ട് അനന്തുവിൻ്റെ ഇടുക്കിയിലെ ഫാം ഹൗസിലേക്ക് വിട്ടു..സിം ഇട്ട ഒരു ഫോൺ മുന്നർ റേഞ്ച് കട്ട് ആകുന്ന സ്ഥാനത്തേക്ക് ആകി കയറ്റി വീട്ടു…

അനന്തു അഖിലിൻ്റെ ഫോൺ ഫുൾ നോക്കി…. ശാലിനിയുടെ ഒരുപാട് നഗ്ന ഫോട്ടയും വീഡിയോയും അതിൽ ഉണ്ടർന്നു …അവൻ്റെ ഭാര്യയുടെയും ഉണ്ടർന്ന്.

അനന്തു എല്ലാം കോപ്പി പേസ്റ്റ് ചെയ്തു…

അനന്തുവിൻ്റെ കൈയിൽ ഫോൺ ഇരിക്കുമ്പോഴും വാട്സ്ആപ്പിൽ ശാലിനിയുടെ മെസ്സേജ് ..വണ്ടി എടുത്തോ പോയോ…ഒന്നൂടെ വരുന്നോ എന്ന് ചോദിച്ചു കൊണ്ട്…

അനന്തു അവൾക് മെസ്സേജ് അയച്ചിട്ട് റീപ്ലേ പോലുമില്ല ..പലപ്പോഴും രാത്രി ശാലിനിയെ ഓൺലൈൻ കാണാറുണ്ടായിരുന്നു …അപ്പോഴോകെ ഇവൻ ആയിരുന്നു ചാറ്റ് ചെയ്യാൻ അല്ലെ ..ഇവരുടെ പല ചാറ്റും അവൻ എടുത്ത്…എല്ലാം വഴിവിട്ട ബന്ധം തന്നെ ആയിരുന്നു…

അഖിലിനെയും കൊണ്ട് അവർ ഇടുക്കി ഫാംഹൗസിൽ എത്തി…അവിടെ ഒരു അണ്ടർ റൂം ഉണ്ട് അതിലേക്ക് അവനെ കൊണ്ട് വന്നു അവിടെ ഒരു കസേരയിൽ ഇരുത്തി ..അതും ചങ്ങലയും ..ഷോക്ക് ഓക്കേ കൊടുകുന്ന ഒരു കസേര ..ബോധം വരുന്ന വരെ അങ്ങനെ ഇരുത്തി….

ബാക്കി പിള്ളേർ മുകളിലേക്ക് പോയി കൂടെ അനന്തുവും

 

ചേട്ടായി…. ആ പെണ്ണിൻ്റെ കാര്യം എങ്ങനെയാ ….ചേട്ടായിക്ക് ഇനി അവളെ വേണ്ടല്ലോ ..തീർക്കട്ടെ…..
പറഞ്ഞ മതി….. ടോറസ് ഉള്ള പിള്ളേർ ഉണ്ട് …ഒരു ഇടി…. ആരും അറിയില്ല …ആക്സിഡൻ്റ് ആയി കൂടി കോളും….

ഇപ്പൊ വേണ്ട …അവളെയൊന്നും ഒറ്റയടിക്ക് കൊല്ലരുത് ….അവളുടെ വേദന കണ്ട് ഞാൻ ആസ്വദിക്കണം……

Leave a Reply

Your email address will not be published. Required fields are marked *